മെദ്ജേദ്
ദൃശ്യരൂപം
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ചരമപുസ്തകത്തിൽ പരാമർശിക്കുന്ന ഒരു ദൈവ സങ്കൽപ്പമാണ് മെദ്ജേദ് (ഇംഗ്ലീഷ്: Medjed). [1] അത്ര പ്രശസ്തമല്ലാത്ത മെദ്ജേദ് ദൈവത്തെകുറിച്ച് മറ്റു രേഖകൾ വിരളമാണ്.
അവലംബം
[തിരുത്തുക]- ↑ Taylor, John (22 September 2010). "What is a Book of the Dead?". British Museum. Archived from the original on 2015-04-17. Retrieved 17 April 2015.