സാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാഹ് Sah
ഒറിയോൺ താരാഗണത്തിന്റെ ദേവൻ.
Orion Head to Toe.jpg
ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സിലെ പേര്
D61N14G1A40
ചിഹ്നംനക്ഷത്രം
ജീവിത പങ്കാളിസോപ്ദെറ്റ് (സിറിയസ് നക്ഷത്രം)
മക്കൾസോപ്ദു

ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഒറിയോൺ നക്ഷത്രകൂട്ടത്തിന്റെ ദൈവിക രൂപമാണ് സാഹ് (ഇംഗ്ലീഷ്: Sah). സിറിയസ് നക്ഷത്രത്തിന്റെ ദേവിയായ സോബ്ദെറ്റാണ് സാഹിന്റെ പത്നി. [1]

പുരാതന സാമ്രാജ്യത്തിലെ പിരമിഡ് ലിഖിതങ്ങളിൽ സാഹിനെ "ദൈവങ്ങളുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. ഫറവോമാർ തങ്ങളുടെ മരണാനന്തരം ഒറിയോണിലേക്ക് പോകുന്നു എന്ന് വിശ്വസിച്ചിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Wilkinson, Richard H. (2003). The complete gods and goddesses of ancient Egypt. London: Thames & Hudson. p. 127. ISBN 0-500-05120-8.
"https://ml.wikipedia.org/w/index.php?title=സാഹ്&oldid=2872579" എന്ന താളിൽനിന്ന് ശേഖരിച്ചത്