Jump to content

ബാത് (ദേവത)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bat (goddess) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ചിത്രീകരണം

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ഗോ ദേവതാ സങ്കലപമാണ് ബാത് (ഇംഗ്ലീഷ്: Bat ). മനുഷ്യന്റെ ശിരസ്സും, പശുവിന്റെ ചെവികളും കൊമ്പും ചേർന്ന രൂപത്തിലാണ് ബാത്തിനെ ചിത്രീകരിച്ചിരുന്നത്. മദ്ധ്യ സാമ്രാജ്യത്തോടുകൂടി ബാത്ത് സങ്കൽപ്പം അപ്രശസ്തമാകുകയും പിന്നീട് അതിന്റെ ചില ഗുണവിശേഷങ്ങൾ ഹാത്തോറിൽ ദേവീ സങ്കൽപ്പത്തിൽ ലയിക്കുകയും ഉണ്ടായി.[1]

അവലംബം

[തിരുത്തുക]
  1. Wilkinson, Richard H. The Complete Gods and Goddesses of Ancient Egypt, p.172 Thames & Hudson. 2003. ISBN 0-500-05120-8

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • The goddess Bat - discussion on Philae
  • The goddess Bat - discussion on Egyptian Myths
"https://ml.wikipedia.org/w/index.php?title=ബാത്_(ദേവത)&oldid=2544811" എന്ന താളിൽനിന്ന് ശേഖരിച്ചത്