യൂസാസേത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂസാസേത്ത്
യൂസ്സാസേത്ത്

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് യൂസാസേത്ത് (ഇംഗ്ലീഷ്: Iusaset). എല്ലാ ദൈവങ്ങളുടേയും പിതാമഹി എന്നൊരു വിശേഷണം യൂസ്സാസേത്ത് ദേവിക്ക് ഉണ്ട്. എങ്കിലും പിതാമഹ സ്ഥാനത്തെകുറിച്ച് പരാമർശമില്ലാത്തതിനാൽ യൂസാസേത്ത് ദേവിയെ എല്ലാ സൃഷ്ടിയുടെയും നിദാനമായ മാതൃദേവിയായാണ് കരുതിയിരുന്നത്. നിരവധി രീതിയിൽ യൂസാസേത്ത് ദേവിയുടെ നാമം ഉച്ചരിക്കാറുണ്ട്. ഗ്രീക് ഭാഷയിൽ ദേവി സെയൗസിസ്Saosis /ˌseɪˈoʊsᵻs/.)എന്നാണ് അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂസാസേത്ത്&oldid=2499650" എന്ന താളിൽനിന്ന് ശേഖരിച്ചത്