തോത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോത്ത്
വിദ്യയുടെ ദേവൻ; ചന്ദ്രൻ, അളവ്, വിജ്ഞാനം, അക്ഷരം, കണക്കുകൾ, ചിന്താശക്തി, ബുദ്ധിശക്തി, ധ്യാനം, മനസ്സ്, യുക്തി, വിവേകം, വായന, ഹൈരോഗ്ലിഫിൿസ്, ഇന്ദ്രജാലം, രഹസ്യങ്ങൾ, എഴുത്ത്, എന്നിവയുടെ ദേവൻ
ഐബിസ് കൊക്കിന്റെ ശിരസ്സോട്കൂടിയ മനുഷ്യരൂപത്തിൽ തോത്ത്
Major cult centerഹെർമോപോളിസ്
ചിഹ്നംചന്ദ്രക്കല , papyrus scroll, reed pens, എഴുത്തു പലക, stylus, ഐബിസ്, ബബ്ബൂൺ, scales
Parentsആരുമില്ല (സ്വയംഭൂ); മറ്റൊരു വിധത്തിൽ നീത്ത്, [[Ra|റാ],] ഹോറസ് പിന്നെ ഹാത്തോർ ഇവരിൽ ഒരാളേയും സങ്കൽപ്പിക്കാറുണ്ട്
ജീവിത പങ്കാളിസേഷത്,[1] മാഃത്, Nehemtawy[2]
Offspringസേഷത് ചില വിശ്വാസപ്രകാരം

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് തോത്ത്. ഐബിസിന്റെയോ അല്ലെങ്കിൽ ബബ്ബൂണിന്റെയോ ശിരസ്സോടുകൂടിയ മനുഷ്യരൂപത്തിലാണ് തോത്ത് ദേവനെ ചിത്രീകരിക്കാറുള്ളത്. തോത്തിന്റെ സ്ത്രീ രൂപമാണ് സേഷത്. മാഃത് ആണ് തോത്തിന്റെ ഭാര്യ.[3]

ഈജിപ്റ്റിലെ ഖ്മൂൻ പട്ടണത്തിലാണ് തോത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രം നിലനിന്നിരുന്നത്[note 1][4] പിന്നീട് ഗ്രീക്കോ റോമൻ കാലഘട്ടത്തിൽ ഈ സ്ഥലം ഹെർമോപോളിസ് മാഗ്ന എന്ന് അറിയപ്പെട്ടിരുന്നു [5] കൂടാതെ അബിഡോസ്, ഹെസേർത്ത്, ഉറിത്ത്, പേർ-അബ്, റെഖൂയി, താ-ഉർ, സേപ്, ഹാത്, സെൽകെത് എന്നിങ്ങനെ ഒട്ടനവധി സ്ഥലങ്ങളിലും തോത്ത് ദേവന്റെ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു[6]

അവലംബം[തിരുത്തുക]

  1. Wilkison, Richard H. (2003). The Complete Gods and Goddesses of Ancient Egypt, p. 166
  2. Bleeker, C. J. (1973). Hathor and Thoth: Two Key Figures of the Ancient Egyptian Religion, pp. 121–123
  3. Thutmose III: A New Biography By Eric H Cline, David O'Connor University of Michigan Press (January 5, 2006)p. 127
  4. National Geographic Society: Egypt's Nile Valley Supplement Map. (Produced by the Cartographic Division)
  5. National Geographic Society: Egypt's Nile Valley Supplement Map: Western Desert portion. (Produced by the Cartographic Division)
  6. (Budge The Gods of the Egyptians Thoth was said to be born from the skull of set also said to be born from the heart of Ra.p. 401)

കുറിപ്പുകൾ[തിരുത്തുക]


  1. Not to be confused with the deity Khnum.
"https://ml.wikipedia.org/w/index.php?title=തോത്ത്&oldid=3989998" എന്ന താളിൽനിന്ന് ശേഖരിച്ചത്