പഗനിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paganism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Romanticized depiction from 1887 showing two Roman women offering a sacrifice to a pagan goddess.

ആദിമക്രൈസ്തവർ റോമൻ സാമ്രാജ്യത്തിലെ ബഹുദൈവവിശ്വാസികളെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്ന പദമാണ് പഗനിസം (Paganism). (from classical Latin pāgānus "rural, rustic", later "civilian"). ഇത് ഒന്നുകിൽ മിലിറ്റസ് ക്രിസ്റ്റിയല്ലാത്ത ("milites Christi") (soldiers of Christ) ഗ്രാമീണ, പ്രവിശ്യാ പ്രദേശങ്ങളിലുള്ള ക്രൈസ്തവ ജനസംഖ്യയുമായി ബന്ധപ്പെട്ടിരുന്നു.[1][2]


ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. J. J. O'Donnell (1977), Paganus: Evolution and Use, Classical Folia, 31: 163–69.
  2. Augustine, Divers. Quaest. 83.
"https://ml.wikipedia.org/w/index.php?title=പഗനിസം&oldid=3105100" എന്ന താളിൽനിന്ന് ശേഖരിച്ചത്