Jump to content

ഹേക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹേക

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഇന്ദ്രജാലത്തിന്റെ ദൈവികരൂപമാണ് ഹേക (ഇംഗ്ലീഷ്:Heka) (/ˈhɛkə/. ഈജിപ്റ്റിലെ ശവപേടക ലിഖിതങ്ങൾ പ്രകാരം, സമയത്തിന്റെ ആരംഭത്തിൽ അത്തുമാണ് ഹേകയെ സൃഷ്ടിച്ചത് എന്ന് കാണുന്നു[1]

അവലംബം

[തിരുത്തുക]
  1. Hart, George (2005). The Routledge Dictionary of Egyptian Gods and Goddesses. Psychology Press. p. 66. ISBN 0415344956. Retrieved 22 June 2016.
"https://ml.wikipedia.org/w/index.php?title=ഹേക&oldid=2584397" എന്ന താളിൽനിന്ന് ശേഖരിച്ചത്