സാഹ്
ദൃശ്യരൂപം
(Sah (god) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സാഹ് Sah | ||||||
|---|---|---|---|---|---|---|
| ഒറിയോൺ താരാഗണത്തിന്റെ ദേവൻ. | ||||||
ഒറിയോൺ താരാഗണത്തിന്റെ ദേവൻ. | ||||||
| പ്രതീകം | നക്ഷത്രം | |||||
| ജീവിത പങ്കാളി | സോപ്ദെറ്റ് (സിറിയസ് നക്ഷത്രം) | |||||
| മക്കൾ | സോപ്ദു | |||||
ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ഒറിയോൺ നക്ഷത്രകൂട്ടത്തിന്റെ ദൈവിക രൂപമാണ് സാഹ് (ഇംഗ്ലീഷ്: Sah). സിറിയസ് നക്ഷത്രത്തിന്റെ ദേവിയായ സോബ്ദെറ്റാണ് സാഹിന്റെ പത്നി. [1]
പുരാതന സാമ്രാജ്യത്തിലെ പിരമിഡ് ലിഖിതങ്ങളിൽ സാഹിനെ "ദൈവങ്ങളുടെ പിതാവ്" എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. ഫറവോമാർ തങ്ങളുടെ മരണാനന്തരം ഒറിയോണിലേക്ക് പോകുന്നു എന്ന് വിശ്വസിച്ചിരുന്നു.[1]
അവലംബം
[തിരുത്തുക]- 1 2 Wilkinson, Richard H. (2003). The complete gods and goddesses of ancient Egypt. London: Thames & Hudson. pp. 127. ISBN 0-500-05120-8.
