സാന്തിയാഗോ റമോൺ ഐ കക്സാൽ
ദൃശ്യരൂപം
Santiago Ramón y Cajal | |
|---|---|
| ജനനം | 1 മേയ് 1852 |
| മരണം | 18 ഒക്ടോബർ 1934 (82 വയസ്സ്) |
| അറിയപ്പെടുന്നത് | the father of modern neuroscience |
| അവാർഡുകൾ | Nobel Prize in Physiology or Medicine (1906) |
| Scientific career | |
| Fields | Neuroscience |
സാന്തിയാഗോ റമോൺ ഐ കക്സാൽ 1 May 1852 – 18 October 1934) സ്പെയിങ്കാരനായ് രോഗവിജ്ഞാനീയവ്ദഗ്ദ്ധനും കോശകലാവിജ്ഞാനിയും നാഡീവിജ്ഞാനശാസ്ത്രജ്ഞനും നോബെൽ പുരസ്കാര ജേതാവും ആയിരുന്നു. അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ അതിസൂക്ഷ്മ ഘടനയെപ്പറ്റിയുള്ള പഠനങ്ങൾ അദ്ദേഹത്തെ നാഡീശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട അനേകം സ്വയം വരച്ച ചിത്രങ്ങൾ ഇന്നും വൈദ്യശാസ്ത്രരംഗത്ത് പഠനത്തിനായി ഉപയോഗിച്ചുവരുന്നു.