വിക്കിപീഡിയ:വിക്കിപദ്ധതി/തെയ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയിലെ തെയ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളെ മെച്ചപ്പെടുത്താനും, പുതിയ ലേഖനങ്ങൾ തുടങ്ങാനും, അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഈ വിഷയത്തിൽ താല്പര്യമുള്ള ഉപയോക്താക്കൾക്ക് ഒത്തൊരുമയൊടെ ചെയ്യാനുമായുള്ള വിക്കി പദ്ധതിയുടെ ഭാഗമാണു് ഈ താൾ.


ചെയ്യാനുള്ള കാര്യങ്ങൾ[തിരുത്തുക]

Muchilottu Bhagavathi.jpg
 1. തെയ്യങ്ങളുടെ പേരുകൾ സംഘടിപ്പിക്കൽ (തെയ്യങ്ങളുടെ പട്ടിക)
 2. പ്രാദേശിക വ്യത്യാസങ്ങളുടെ കുറിപ്പെടുക്കൽ
 3. ഐതിഹ്യങ്ങൾ, ചടങ്ങുകൾ, അണിയലം, മുടി, മുഖത്തെഴുത്ത്, മേലെഴുത്ത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക.
 4. തീയ്യതികൾ, പ്രധാന സ്ഥലങ്ങൾ, അവിടുത്തെ തെയ്യങ്ങൾ
 5. ചലന-നിശ്ചല ചിത്രങ്ങൾ പകർത്തൽ
 6. തെയ്യം എന്ന ലേഖനം തെരഞ്ഞെടുത്ത ലേഖനമാക്കുക
 7. തെയ്യത്തെക്കുറിച്ചുള്ള കവാടം നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക.

ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ[തിരുത്തുക]

തുടങ്ങിയ താളുകൾ[തിരുത്തുക]

 1. ചുകന്നമ്മ
 2. പുലികണ്ടൻ
 3. കുറത്തി തെയ്യം
 4. പുള്ളിക്കരിങ്കാളി
 5. പുലിയൂർകാളി
 6. കുണ്ടാടി ചാമുണ്ഡി തെയ്യം
 7. അങ്കദൈവം
 8. അങ്കക്കാരൻ
 9. അങ്കക്കുളങ്ങര ഭഗവതി
 10. അണ്ടലൂർ ദൈവം
 11. അതിരാളൻ ഭഗവതി

അംഗങ്ങൾ[തിരുത്തുക]

 1. വിജയകുമാർ ബ്ലാത്തൂർ
 2. വൈശാഖ് കല്ലൂർ
 3. അനൂപ്
 4. ശ്രീജിത്ത് കെ
 5. ജഗദീഷ് പുതുക്കുടി
 6. tvnblathur
 7. രാവണൻ കണ്ണൂർ
 8. ഷാജി മുള്ളൂക്കാരൻ
 9. അഭിനവ്‌വിക്കിപീഡിയ:വിക്കിപദ്ധതി/തെയ്യം
 10. രഥിൻ
 11. മനോജ്‌ .കെ (സംവാദം)
 12. Hariprasad vk (സംവാദം)
 13. Jameela P. (സംവാദം)

യൂസർ ബോക്സ്[തിരുത്തുക]

ഈ പദ്ധതിയിലെ അംഗങ്ങൾക്ക് തങ്ങളുടെ യൂസർപേജിൽ {{User WP Theyyam}}ഫലകം ഉപയോഗിക്കാവുന്നതാണ്.

Muchilottu Bhagavathi.jpg ഈ ഉപയോക്താവ് തെയ്യം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.