അങ്കദൈവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തലശ്ശേരിയിലെ അണ്ടലൂർക്കാവിൽ ആരാധിക്കപ്പെടുന്ന ഒരു തെയ്യമാണ് അങ്കദൈവം.

ഐതിഹ്യം[തിരുത്തുക]

രാമായണകഥാപാത്രമായ ലക്ഷ്മണന്റെ സങ്കല്പത്തിലുള്ളതാണ് അങ്കക്കാരൻ.

വേഷവിധാനം[തിരുത്തുക]

  • വെള്ളികൊണ്ട് അലംകൃതമായ മുടി
  • രൗദ്രഭാവം പ്രകടമാക്കുന്ന കടും കറുപ്പിലുള്ള മുഖത്തെഴുത്ത്

അവലംബം[തിരുത്തുക]

  • ഫോക്‌ലോർ നിഘണ്ടു, എം.വി. വിഷ്ണുനമ്പൂതിരി
"https://ml.wikipedia.org/w/index.php?title=അങ്കദൈവം&oldid=2458138" എന്ന താളിൽനിന്ന് ശേഖരിച്ചത്