ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ ശലഭപുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തുകൾക്ക് ഈ ശലഭം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട് സസ്നേഹം--സുഗീഷ് (സംവാദം) 20:04, 9 ജനുവരി 2012 (UTC).
ഞാനും ഒപ്പുവയ്ക്കുന്നു.--മനോജ് .കെ 20:06, 9 ജനുവരി 2012 (UTC)
മികച്ച സംഭാവനകൾ ആശംസകൾ--കിരൺഗോപി 05:00, 12 ജനുവരി 2012 (UTC)
എന്റെയൊരൊപ്പ്--റോജി പാലാ (സംവാദം) 05:02, 12 ജനുവരി 2012 (UTC)