തെയ്യങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രമം തെയ്യം സങ്കൽപം വിഭാഗം കാവ് സമുദായം ചിത്രം
1 അങ്കദൈവം ലക്ഷ്മണൻ യുദ്ധ ദേവത അണ്ടലൂർക്കാവ് മുന്നൂറ്റാൻ,വണ്ണാൻ Angakkaaran Theyyam.jpg
2 അങ്കക്കുളങ്ങര ഭഗവതി കാളി യുദ്ധ ദേവത അങ്കക്കുളങ്ങരക്കാവ് വണ്ണാൻ [[]]
3 അയ്യപ്പൻ തെയ്യം ശൈവാംശം നായാട്ട് ദൈവം വേലൻ [[]]
4 അണങ്ങ്ഭൂതം പരേതാത്മാവ് പ്രേത പിശാച് വണ്ണാൻ [[]]
5 അണ്ടലൂർ ദൈവം ശ്രീരാമൻ യുദ്ധ ദേവത അണ്ടലൂർക്കാവ് വണ്ണാൻ Antaloor daivam.JPG
6 അണ്ണപ്പഞ്ചുരുളി കാളി യുദ്ധ ദേവത കോപ്പാളർ,പമ്പത്തർ [[]]
7 അതിരാളൻ ഭഗവതി സീത യുദ്ധ ദേവത അണ്ടലൂർക്കാവ് വണ്ണാൻ [[]]
8 അന്തിത്തിറ ദൈവക്കരു നായാട്ട് ദൈവം വണ്ണാൻ [[]]
9 ആടിവേടൻ ശിവൻ ഊർവ്വരത നടന്നു വാഴ്ച മലയൻ വേടൻ വന്നപ്പോൾ.JPG
10 അമ്മയാറ്
11 അമ്പിലേരി കുരിക്കൾ ദൈവക്കരു ഗുരുപൂർവികർ പുലയർ [[]]
12 അസുരാളൻ ദൈവം വണ്ണാൻ [[]]
13 ആദിമൂലിയാടൻ നായാട്ട് ദൈവം പുതിയാണ്ടി ആദിമൂലിയാടൻ ക്ഷേത്രം Adimooliyatan theyyam.jpg
13 ആനാടി ഭഗവതി കാളി രോഗഹാരി ചിങ്കത്താൻ [[]]
14 ആയിത്തിഭഗവതി ആയിറ്റി ഭഗവതി തായ് പരദേവത മരക്കല ദേവത വണ്ണാൻ [[]]
15 ആരിയപ്പൂങ്കന്നി കന്യക മരക്കല ദേവത വണ്ണാൻ [[]]
16 ആര്യക്കര ഭഗവതി കന്യക മരക്കല ദേവത വണ്ണാൻ [[]]
17 ആലിത്തെയ്യം മാപ്പിള ദൈവക്കരു അപമൃത്യുവായ പൂർവികർ വണ്ണാൻ [[]]
18 ഇളം കുരുമകൻ മുന്നൂറ്റാൻ,വണ്ണാൻ [[]]
19 ഇളയഭഗവതി കാളി രോഗകാരി [[]]
20 ഇളവില്ലി വനദേവത കളനാടി [[]]
21 ഉച്ചിട്ട യോഗമായ,ശിവപുത്രി,പാർവതി മന്ത്രമൂർത്തി അടിയേരി പാണൻ ,പുലയർ,മലയൻ,മുന്നൂറ്റാൻ ഉച്ചിട്ട.JPG
22 ഉതിരപാലൻ ദൈവക്കരു അപമൃത്യുവായ പൂർവികർ വണ്ണാൻ [[]]
23 ഉതിരാല ഭഗവതി കാളി രോഗഹാരി വണ്ണാൻ ചിങ്കത്താൻ [[]]
24 ഉണ്ടയൻ മുന്നൂറ്റാൻ [[]]
25 ഉമ്മച്ചിത്തെയ്യം മാപ്പിള സ്ത്രീ അപമൃത്യുവായ പൂർവികർ വണ്ണാൻ [[]]
26 ഊർപ്പഴശ്ശി തെയ്യം ദൈവക്കരു ഗുരുപൂർവികർ ഊർപഴച്ചി കാവ് വണ്ണാൻ Urpazhasshi Vellattom Cheruvathur.jpg
27 എരിഞ്ഞിക്കീൽഭഗവതി വണ്ണാൻ [[]]
28 എളമ്പച്ചി ഭഗവതി വണ്ണാൻ [[]]
29  ഐപ്പള്ളി ദൈവക്കരു അപമൃത്യുവായ പൂർവികർ പുലയർ [[]]
30 ഒറവങ്കര ഭഗവതി വണ്ണാൻ [[]]
31 ഓണപ്പൊട്ടൻ മഹാബലി ഊർവ്വരത നടന്നു വാഴ്ച പാണൻ Onapottan - A Traditional Kerala Art Form.jpg
32 ഓണത്താർ മഹാബലി ഊർവ്വരത നടന്നു വാഴ്ച വണ്ണാൻ [[]]
33 കക്കര ഭഗവതി കാളി ഗ്രാമദേവത കക്കര കാവ് വണ്ണാൻ [[]]
34 കണങ്ങാട്ടുകാവ് ഭഗവതി വേലൻ [[]]
35 കണ്ടനാർകേളൻ ദൈവക്കരു അപമൃത്യുവായ പൂർവികർ വണ്ണാൻ Kandanarkelan Cherukunnu.jpg
36 കണ്ടപ്പുലി ശൈവാംശം മൃഗദൈവം വണ്ണാൻ [[]]
37 കണ്ടംഭദ്ര ദൈവക്കരു അപമൃത്യുവായ പൂർവികർ വണ്ണാൻ [[]]
38 കണ്ഠാകർണൻ (ഘണ്ടാകർണൻ) ശൈവാംശം മന്ത്രമൂർത്തി,രോഗഹാരി മലയൻ,പാണൻ [[]]
39 കണ്ണങ്ങാട്ടു ഭഗവതി കാളി ഗ്രാമദേവത വണ്ണാൻ [[]]
40 കണ്ണമംഗലം ഭഗവതി കാളി തായ് പരദേവത വണ്ണാൻ [[]]
41 കതിവനൂർ വീരൻ ദൈവക്കരു യുദ്ധദേവത വണ്ണാൻ [[]]
42 കന്നിക്കൊരുമകൻ ദൈവക്കരു വനദേവത വണ്ണാൻ [[]]
43 കന്നിമതെ രോഗഹാരി [[ ]] [[]]
44 കമ്മാരൻ തെയ്യം ദൈവക്കരു അപമൃത്യുവായ പൂർവികർ വണ്ണാൻ [[]]
45 കമ്മിയമ്മ കാളിയുടെ പരിവാരം യുദ്ധ ദേവത മാവിലൻ ,ചിങ്കത്താൻ [[]]
46 കരക്കീൽ ഭഗവതി കാളി തായ് പരദേവത വണ്ണാൻ [[]]
47 കരിങ്കാളി കാളി മന്ത്രമൂർത്തി വണ്ണാൻ , പാണൻ ,കളനാടി [[]]
48 കരിങ്കുട്ടിച്ചാത്തൻ ശൈവാംശം മന്ത്രമൂർത്തി മലയൻ,പാണൻ ,മുന്നൂറ്റാൻ,പെരുവണ്ണാൻ [[]]
49 കരിഞ്ചാമുണ്ഡി യക്ഷി ദുർമൂർത്തി വണ്ണാൻ , ചെറവർ ,പുലയർ,വേലൻ Kandadukkam karinchamundi kaavu.JPG
50 കരിന്തിരിനായർ ദൈവക്കരു അപമൃത്യുവായ പൂർവികർ വണ്ണാൻ ,മുന്നൂറ്റാൻ [[]]
51 കരിംപൂതം ശൈവാംശം,പരേതാത്മാവ് പ്രേത പിശാച് വണ്ണാൻ [[]]
52 കരിമുരിക്കൻ ലവൻ യുദ്ധ ദേവത വണ്ണാൻ , കളനാടി [[]]
53 കരിയത്തുചാമുണ്ഡി ചെറവർ [[]]
54 കരിയാത്തൻ നായാട്ട് ദൈവം മുന്നൂറ്റാൻ,പെരുവണ്ണാൻ [[]]
55 കരുവാൾ ശൈവാംശം വനദേവത മലയൻ,പാണർ,പെരുവണ്ണാൻ,മുന്നൂറ്റാൻ,പുലയർ,പറയർ [[]]
56 കർക്കടോത്തി ശൈവാംശം ഊർവരത നടന്നു വാഴ്ച വണ്ണാൻ [[]]
57 കലന്താട്ട് ഭഗവതി കാളി ഗ്രാമദേവത പുലയർ [[]]
58 കലിച്ചി ശൈവാംശം ശൈവാംശം നടന്നു വാഴ്ച പാണർ പുലയർ [[]]
59 കലിയൻ ശൈവാംശം ശൈവാംശം നടന്നു വാഴ്ച പുലയർ [[]]
60 കല്ലുരൂട്ടി ദൈവക്കരു പൂർവികർ കോപ്പാളർ വേലൻമലയൻ [[]]
61 കളിക്കത്തറ നായാട്ട് ദൈവം വണ്ണാൻ [[]]
62 കാട്ടുമടന്ത വനദേവത മാവിലൻ ചിങ്കത്താൻ [[]]
63 കാട്ടുമൂർത്തി [[ ]] [[]]
64 കാപ്പാട്ടു ഭഗവതി കാളി ഗ്രാമദേവത [[ ]] [[]]
65 കാപ്പാളത്തിപ്പോതി ദൈവക്കരു അപമൃത്യുവായ പൂർവികർ മാവിലൻ ,ചെറവർ [[]]
66 കാരൻ ദൈവം മഹാവിഷ്ണു വണ്ണാൻ [[]]
67 കാരണോർ ദൈവക്കരു പൂർവികർ മുന്നൂറ്റാൻ,പാണർ,ചെറവർ,അഞ്ഞൂറ്റാൻ,വണ്ണാൻ,പുലയർ,പറയർ [[]]
68 കാരിക്കുരിക്കൾ ദൈവക്കരു അപമൃത്യുവായ പൂർവികർ പുലയർ [[]]
69 കാലചാമുണ്ഡി ശൈവാംശം മന്ത്രമൂർത്തി വേലൻ ,മലയൻ [[]]
70 കാലിച്ചേകോൻ ശൈവാംശം ഊർവരത വണ്ണാൻ,പുലയർ [[]]
71 കാവുമ്പായി ഭഗവതി കാളി ഗ്രാമദേവത പുലയർ [[]]
72 കാളപ്പുലി ശൈവാംശം മൃഗദൈവം വണ്ണാൻ [[]]
73 കാള രാത്രി ശൈവാംശം യുദ്ധദേവത വണ്ണാൻ [[]]
74 കാളർഭൂതം [[ ]] [[]]
75 കിഴക്കേൻ ദൈവം സുഗ്രീവൻ യുദ്ധദേവത വണ്ണാൻ [[]]
76 കുഞ്ഞാർകുറത്തി വേലൻ,മാവിലൻ ,കോപ്പാളർ, പുലയർ [[]]
76 കുടിവീരൻ വണ്ണാൻ ,പുലയർ [[]]
77 കുട്ടിക്കര ഭഗവതി വണ്ണാൻ [[]]
78 കുട്ടിച്ചാത്തൻ മലയൻ,പാണർ,പുലയർ,മുന്നൂറ്റാൻ,പറയർ,പെരുവണ്ണാൻ [[]]
79 കുണ്ഡോറച്ചാമുണ്ഡി വേലൻ,കോപ്പാളർ [[]]
80 കുരിക്കൾ തെയ്യം വണ്ണാൻ ,മാവിലൻ [[]]
81 കുറത്തി മലയൻ,ചെറവർ,പുലയർ [[]]
82 കുറവൻ [[ ]] [[]]
83 കുറുന്തിനിക്കാമൻ വണ്ണാൻ [[]]
84 കൈക്കോളൻ [[ ]] [[]]
85 കൊവ്വമ്മൽ ഭഗവതി പുലയർ [[]]
86 കോരച്ചൻ തെയ്യം വണ്ണാൻ [[]]
87 ക്ഷേത്രപാലൻ വണ്ണാൻ [[]]
88 ഗളിഞ്ചൽ കോപ്പാളർ [[]]
89 ഗുളികൻ തെയ്യം മലയൻ,പാണർ,മുന്നൂറ്റാൻ ,വണ്ണാൻ ,മാവിലൻ ,ചെറവർ,പുലയർ,കോപ്പാളർ,വേലൻ [[]]
90 വിഷകണ്ഠൻ വണ്ണാൻ [[]]
91 ചെരളത്തു ഭഗവതി വണ്ണാൻ [[]]
92 ചാമുണ്ഡി പാണർ , ചെറവർ [[]]
93 ചിറ്റോത്ത് കുരിക്കൾ പുലയർ [[]]
94 ചീറങ്ങോട്ടു ഭഗവതി വണ്ണാൻ , പുലയർ [[]]
95 ചീറത്തു ഭഗവതി പുലയർ [[]]
96 ചുകന്നമ്മ(ചോന്നമ്മ) [[ ]] [[]]
97 ചുടലഭദ്രകാളി വേലൻ [[]]
98 ചുവന്നഭൂതം വണ്ണാൻ [[]]
99 ചുഴലിഭഗവതി വണ്ണാൻ [[]]
100 ചൂട്ടക്കാളി മുന്നൂറ്റാൻ [[]]
101 ചൂളിയാർ ഭഗവതി വണ്ണാൻ [[]]
102 ചോരക്കളത്തിൽ ഭഗവതി മുന്നൂറ്റാൻ [[]]
103 തമ്പുരാട്ടി പുലയർ [[]]
104 തായിപ്പരദേവത വണ്ണാൻ ,ചിങ്കത്താൻ,പുലയർ [[]]
105 തിരുവപ്പൻ വണ്ണാൻ ,അഞ്ഞൂറ്റാൻ,പുലയർ [[]]
106 തിരുവർകാട്ടുകാവ് ഭഗവതി വണ്ണാൻ ,ചിങ്കത്താൻ,അഞ്ഞൂറ്റാൻ [[]]
107 തീ ചാമുണ്ടി മലയൻ [[]]
109 തീത്തറ ഭഗവതി മുന്നൂറ്റാൻ [[]]
110 തൂവക്കാരൻ വണ്ണാൻ [[]]
111 തൂവക്കാളി മുന്നൂറ്റാൻ , ചെറവർ [[]]
112 തെക്കൻ വീരൻ തെയ്യം [[ ]] [[]]
113 തെക്കൻകരിയാത്തൻ വണ്ണാൻ , പുലയർ [[]]
114 തെക്കൻകുറത്തി [[ ]] [[]]
116 തോട്ടുംകര ഭഗവതി വണ്ണാൻ [[]]
117 ദണ്ഡദേവൻ വണ്ണാൻ [[]]
118 ധർമദൈവം വണ്ണാൻ പുലയർ [[]]
119 ധൂമഭഗവതി [വേലൻ]],മലയൻ,വണ്ണാൻ,കോപ്പാളർ [[]]
120 നരമ്പിൽ ഭഗവതി വണ്ണാൻ [[]]
121 നാഗകണ്ഠൻ വണ്ണാൻ [[]]
122 നാഗകന്നി പുലയർ [[]]
123 നാഗക്കാമൻ വണ്ണാൻ [[]]
124 നീലിയാർ ഭഗവതി വണ്ണാൻ [[]]
125 നീലോൻ(മണത്തണ നീലോൻ) വണ്ണാൻ [[]]
126 നെടുപാലിയൻ ദൈവം വണ്ണാൻ [[]]
127 നേമം ഭഗവതി പമ്പത്തർ [[]]
128 പഞ്ചുരുളി ഭഗവതി വേലൻ ,മലയൻ [[]]
128 പഞ്ചുരുളി വിഷ്ണു കോപ്പാളർ,മാവിലൻ ,പമ്പത്തർ [[]]
129 പടമടക്കിത്തമ്പുരാട്ടി പുലയർ [[]]
130 പടവീരൻ വണ്ണാൻ ,മാവിലൻ [[]]
131 പടിഞ്ഞാറെച്ചാമുണ്ഡി വേലൻ , കോപ്പാളർ [[]]
132 പനയാർകുരിക്കൾ പുലയർ [[]]
133 പരാളിയമ്മ മാവിലൻ ,ചിങ്കത്താൻ [[]]
134 പള്ളക്കരിവേടൻ വണ്ണാൻ [[]]
135 പാടാർകുളങ്ങര ഭഗവതി വണ്ണാൻ ,അഞ്ഞൂറ്റാൻ [[]]
136 പാമ്പൂരി കരുമകൻ മുന്നൂറ്റാൻ [[]]
137 പാറമേൽക്കാവ് ഭഗവതി വണ്ണാൻ [[]]
138 പിത്താരി പുലയർ [[]]
139 പുതിയ ഭഗവതി വണ്ണാൻ ,അഞ്ഞൂറ്റാൻ, ചിങ്കത്താൻ [[]]
140 പുലഗുളികൻ പുലയർ [[]]
141 പുലച്ചാമുണ്ഡി മാവിലൻ ,പാണർ [[]]
142 പുലപ്പൊട്ടൻ പുലയർ [[]]
143 പുലമാരുതൻ വണ്ണാൻ [[]]
144 പുലികണ്ടൻ വണ്ണാൻ ,പുലയർ [[]]
147 പുലിമറഞ്ഞ തൊണ്ടച്ചൻ പുലയർ [[]]
148 പുലിമാരുതൻ വണ്ണാൻ [[]]
149 പുലിയുരുകണ്ണൻ വണ്ണാൻ [[]]
150 പുലിയുരുകാളി വണ്ണാൻ [[]]
151 പുളിച്ചാമുണ്ഡി [[ ]] [[]]
152 പുള്ളിക്കരിങ്കാളി വണ്ണാൻ [[]]
153 പുള്ളിക്കാളി കളനാടി [[]]
154 പുള്ളിക്കുറത്തി വേലൻ [[]]
155 പുള്ളിച്ചാമുണ്ഡി വേലൻ [[]]
156 പുള്ളിപ്പുളോൻ [[ ]] [[]]
157 പുള്ളിവേട്ടക്കൊരുമകൻ [[ ]] [[]]
158 പുള്ളുക്കുറത്തി [[ ]] [[]]
159 പൂക്കുട്ടിച്ചാത്തൻ മലയൻ,പാണർ,പെരുവണ്ണാൻ [[]]
160 പൂതാടിദൈവം കളനാടി,മുന്നൂറ്റാൻ [[]]
161 പൂതൃവാടി കന്നിക്കൊരുമകൻ വണ്ണാൻ [[]]
162 പൂമാരുതൻ വണ്ണാൻ അഞ്ഞൂറ്റാൻ [[]]
164 പൂമാലക്കാവ് ഭഗവതി [[ ]] [[]]
165 പൂവില്ലി മുന്നൂറ്റാൻ,കളനാടി,പെരുവണ്ണാൻ [[]]
166 പൂളോൻ ദൈവം വണ്ണാൻ [[]]
167 പെരിയാട്ടു കണ്ടൻ വണ്ണാൻ [[]]
168 പെരുമ്പുഴയച്ചൻ തെയ്യം വണ്ണാൻ [[]]
169 പേത്താളൻ വേലൻ,മാവിലൻ , ചിങ്കത്താൻ [[]]
170 പേനത്തറ [[ ]] [[]]
171 പൊട്ടൻ തെയ്യം മാവിലൻ , പാണർ, മുന്നൂറ്റാൻ,പുലയർ,ചെറവർ,പെരുവണ്ണാൻ [[]]
172 പൊന്ന്വൻ തൊണ്ടച്ചൻ വണ്ണാൻ [[]]
173 പൊൻമലക്കാരൻ വണ്ണാൻ [[]]
174 പൊല്ലാലൻ കുരിക്കൾ പുലയർ [[]]
176 പ്രമാഞ്ചേരി ഭഗവതി വണ്ണാൻ [[]]
177 ബപ്പിരിയൻ തെയ്യം വേലൻ ,കോപ്പാളർ,വണ്ണാൻ , മുന്നൂറ്റാൻ [[]]
178 ബമ്മുരിക്കൻ വണ്ണാൻ ,കളനാടി [[]]
180 ബില്ലറ കോപ്പാളർ [[]]
181 ഭദ്രകാളി വണ്ണാൻ , മുന്നൂറ്റാൻ , പാണർ,പെരുവണ്ണാൻ [[]]
182 ഭൈരവൻ മലയൻ , പാണർ, വണ്ണാൻ ,പെരുവണ്ണാൻ, മുന്നൂറ്റാൻ , വേലൻ ,പുലയർ [[]]
183 മംഗലച്ചാമുണ്ഡി മാവിലൻ , ചിങ്കത്താൻ [[]]
184 മടയിൽ ചാമുണ്ഡി മലയൻ , വണ്ണാൻ ,മാവിലൻ , പുലയർ [[]]
185 മണവാട്ടി വണ്ണാൻ [[]]
186 മണവാളൻ വണ്ണാൻ [[]]
187 മനയിൽ ഭഗവതി വണ്ണാൻ [[]]
188 മന്ത്രമൂർത്തി മാവിലൻ ,ചെറവർ, പുലയർ [[]]
189 മരക്കലത്തമ്മ വണ്ണാൻ [[]]
190 മരുതിയോടൻ കുരിക്കൾ പുലയർ [[]]
191 മലങ്കുറത്തി വേലൻ [[]]
192 മലവീരൻ ചെറവർ [[]]
193 മഞ്ചുനാഥൻ [[ ]] [[]]
194 മല്ലിയോടൻ ചെറവർ [[]]
195 മാക്കപ്പോതി വണ്ണാൻ [[]]
196 മാക്കത്തിന്റെ മക്കൾ വണ്ണാൻ [[]]
197 മാടായിക്കാവിലച്ചി വണ്ണാൻ [[]]
198 മാണിക്ക ഭഗവതി വണ്ണാൻ [[]]
199 മണിക്കിടാക്കളും വെള്ളപ്പേരിയും [[ ]] [[]]
200 മാനാക്കോടച്ചി [[ ]] [[]]
201 മാരപ്പുലി വണ്ണാൻ [[]]
202 മാഞ്ഞാൾ ഭഗവതി വണ്ണാൻ [[]]
203 മാരി പുലയർ [[]]
204 മാർപ്പുലിയൻ മുന്നൂറ്റാൻ [[]]
205 മുച്ചിലോട്ടു ഭഗവതി വണ്ണാൻ , അഞ്ഞൂറ്റാൻ [[]]
206 മുതലത്തെയ്യം [[ ]] [[]]
207 മുതിച്ചേരി ദൈവം വണ്ണാൻ [[]]
208 മുത്തപ്പൻ തെയ്യം വണ്ണാൻ , അഞ്ഞൂറ്റാൻ [[]]
210 മുന്നായരീശ്വരൻ വണ്ണാൻ [[]]
211 മൂത്തഭഗവതി വണ്ണാൻ [[]]
212 മൂവാളം കുഴിച്ചാമുണ്ഡി മലയൻ [[]]
213 മേലേതലച്ചിൽ കളനാടി [[]]
214 രക്തചാമുണ്ഡി മലയൻ ,പറയർ, മുന്നൂറ്റാൻ [[]]
215 രക്തേശ്വരി മലയൻ , പാണൻ, വണ്ണാൻ,പുലയർ [[]]
216 രാമവില്യം ഭഗവതി [[ ]] [[]]
217 വടക്കിനേൽ ഭഗവതി മലയൻ [[]]
218 വടക്കത്തി ഭഗവതി [[ ]] [[]]
219 വടക്കേൻ കോടിവീരൻ വണ്ണാൻ [[]]
220 വടവീരൻ [[ ]] [[]]
221 വട്ടിപ്പൂതം വണ്ണാൻ [[]]
222 വട്ടിയൻ പൊള്ള പുലയർ [[]]
223 പുലപൊട്ടൻ പുലയർ [[]]
224 വണ്ണാത്തി ഭഗവതി മാവിലർ , ചിങ്കത്താൻ [[]]
225 വയനാട്ടുകുലവൻ വണ്ണാൻ [[]]
226 മലപ്പിലവൻ വണ്ണാൻ [[]]
227 വല്ലാകുളങ്ങര ഭഗവതി വണ്ണാൻ [[]]
228 വസൂരിമാല മുന്നൂറ്റാൻ , പാണൻ , മലയൻ [[]]
229 വളയങ്ങാടൻ തൊണ്ടച്ചൻ പുലയർ [[]]
230 പാലന്തായിക്കണ്ണൻ വണ്ണാൻ [[]]
231 വിഷ്ണുമൂർത്തി വണ്ണാൻ [[]]
232 വീരചാമുണ്ഡി ചിങ്കത്താൻ [[]]
233 വീരഭദ്രൻ മാവിലർ ,മുന്നൂറ്റാൻ,വണ്ണാൻ [[]]
234 വീരമ്പിനാർ മാവിലൻ [[]]
235 വീരർകാളി വണ്ണാൻ [[]]
237 വെളുത്തഭൂതം വണ്ണാൻ [[]]
238 വെള്ളുക്കുരിക്കൾ പുലയർ [[]]
239 വേടൻ മലയൻ,പാണൻ [[]]
240 വേട്ടയ്ക്കൊരുമകൻ വണ്ണാൻ , മുന്നൂറ്റാൻ,അഞ്ഞൂറ്റാൻ [[]]
241 വേത്താളൻ [[ ]] [[]]
242 വൈരജാതൻ വണ്ണാൻ , മുന്നൂറ്റാൻ [[]]
243 ശ്രീശൂല കുഠാരിയമ്മ വണ്ണാൻ [[]]
244 ആക്കച്ചാമുണ്ഡി [[]]
244 ആലോട്ട് ഭഗവതി [[ ]] [[]]
245 ആനമടച്ചാമുണ്ഡി [[ ]] [[]]
246 ആയിരംതെങ്ങിൽ ചാമുണ്ഡി [[ ]] [[]]
247 അച്ചമ്മതെയ്യം [[ ]] [[]]
248 അച്ഛൻദൈവം [[ ]] [[]]
249 അടുക്കത്ത് ചാമുണ്ഡി [[ ]] [[]]
250 അഗ്‌നി ഭൈരവൻ [[ ]] [[]]
251 അകം കാലൻ തെയ്യം [[ ]] [[]]
252 ആലക്കുന്നു ചാമുണ്ഡി [[ ]] [[]]
253 ഏമ്പേറ്റ് തെയ്യം [[ ]] [[]]
254 അമ്മ ദൈവം [[ ]] [[]]
255 അണീക്കര ഭഗവതി [[ ]] [[]]
256 അന്തി കുട്ടിച്ചാത്തൻ [[ ]] [[]]
257 അന്തിയുറങ്ങും ഭൂതം [[ ]] [[]]
258 അറത്തിൽ ഭഗവതി [[ ]] [[]]
259 അർദ്ധചാമുണ്ഡി [[ ]] [[]]
260 അരീക്കര ഭഗവതി [[ ]] [[]]
261 അറുകൊല വീരൻ [[ ]] [[]]
262 അഷ്ടമച്ചാൽ ഭഗവതി [[ ]] [[]]
263 അത്യുന്നത്ത് ഭഗവതി [[ ]] [[]]
264 ബപ്പൂരാൻ [[ ]] [[]]
265 ഭാവുർ കരിങ്കാളി [[ ]] [[]]
266 ചാൽക്കാവിൽ ഭഗവതി [[ ]] [[]]
267 ചാലിൽ ഭഗവതി [[ ]] [[]]
268 ചന്ത്രനെല്ലൂർ ഭഗവതി [[ ]] [[]]
269 ചങ്ങാലൻ തെയ്യം [[ ]] [[]]
270 ചങ്ങനും പൊങ്ങനും [[ ]] [[]]
271 ചാത്തു [[ ]] [[]]
272 ചട്ടിയൂർ ഭഗവതി [[ ]] [[]]
273 ചെക്കിച്ചേരി ഭഗവതി [[ ]] [[]]
274 ചെക്കിപ്പാറ ഭഗവതി [[ ]] [[]]
275 ചെമ്പിലോട്ടു തെയ്യം [[ ]] [[]]
276 ചെമ്പുണ്ണിയാർ തെയ്യം [[ ]] [[]]
277 ചെന്നെളത്ത് ഭഗവതി [[ ]] [[]]
278 ചെപ്പിലാടി അമ്മ [[ ]] [[]]
279 ചിടയാർ കുളങ്ങര [[ ]] [[]]
280 ചിരട്ടകൊട്ടി തെയ്യം [[ ]] [[]]
281 ചിരുകണ്ട മൂർത്തി [[ ]] [[]]
282 ചോയ്യാർ ഗുരിക്കൾ [[ ]] [[]]
283 ചുടലഭദ്ര തെയ്യം [[ ]] [[]]
284 ചുവന്ന ഗുളികൻ [[ ]] [[]]
285 ദൈവചേകോൻ [[ ]] [[]]
286 ദേവക്കൂത്ത് [[ ]] [[]]
287 ദണ്ടിയങ്ങാനത്ത് ഭഗവതി [[ ]] [[]]
288 ധൂളിയാങ്ങ ഭഗവതി [[ ]] [[]]
289 ഇടക്കനമ്പേത്ത് ഭഗവതി [[ ]] [[]]
290 ഇടക്കേൻ ഗുരിക്കൾ [[ ]] [[]]
291 എടലാപുരത്ത് ചാമുണ്ഡി [[ ]] [[]]
292 ഈച്ചേരി ഗുരുനാഥൻ [[ ]] [[]]
293 ഈശ്വരൻ തെയ്യം [[ ]] [[]]
294 എള്ളടത്ത് ഭഗവതി [[ ]] [[]]
295 എമ്പ്രാൻ ഗുരിക്കൾ [[ ]] [[]]
296 ഏറവാരി തെയ്യം [[ ]] [[]]
297 ഈറ്റമൂർത്തി [[ ]] [[]]

അവലംബം[തിരുത്തുക]

  1. തെയ്യം തിറ തോറ്റങ്ങൾ ഒരു പഠനം , ഡോ.എം.വി.വിഷ്ണു നമ്പൂതിരി , ISBN : 93-86197-42-1
  2. തെയ്യപ്രപഞ്ചം , ഡോ.ആർ.സി.കരിപ്പത്ത്
"https://ml.wikipedia.org/w/index.php?title=തെയ്യങ്ങളുടെ_പട്ടിക&oldid=2781300" എന്ന താളിൽനിന്ന് ശേഖരിച്ചത്