"വേലിത്തട്ടു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 1: വരി 1:
{{prettyurl|Intertidal zone}}
{{prettyurl|Intertidal zone}}
{{ocean habitat topics|image=Bancao Beach at Low Tide showing Intertidal Zone from about 200 meters from the beach.jpg|caption=ബാങ്കാവോ തീരത്തു് കടൽത്തിരത്തു് നിന്നും ഇരുന്നൂറ് മീറ്ററോളം അകലത്തിൽ വേലിയിറക്ക സമയത്തു് കാണുന്ന വേലിത്തട്ട്}}
{{ocean habitat topics|image=Bancao Beach at Low Tide showing Intertidal Zone from about 200 meters from the beach.jpg|caption=ബാങ്കാവോ തീരത്തു് കടൽത്തിരത്തു് നിന്നും ഇരുന്നൂറ് മീറ്ററോളം അകലത്തിൽ വേലിയിറക്ക സമയത്തു് കാണുന്ന വേലിത്തട്ട്}}
[[വേലിയേറ്റം|വേലിയേറ്റത്തിലെ]] [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിനും]], [[വേലിയിറക്കം|വേലിയിറക്കത്തിലെ]] സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് '''വേലിത്തട്ടു്''' എന്നു് പറയുന്നതു്<ref>http://www.thewildclassroom.com/biomes/intertidal.html</ref>. [[ഞണ്ട്|ഞണ്ടുകൾ]], [[നക്ഷത്രമത്സ്യം|നക്ഷത്രമത്സ്യങ്ങൾ]], [[പവിഴപ്പുറ്റ്|പവിഴപ്പൊളിപ്പുകൾ]] തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. [[വേലിയേറ്റം]] മൂലം [[വെള്ളം]] പതിവായി ലഭിക്കുമെങ്കിലും, ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളം, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു. [[സൂര്യപ്രകാശം]] പേരിട്ടു് പതിക്കുകയും, ഇടക്കിടെ വെള്ളം കയറുകയും ചെയ്യുന്ന പ്രദേശമായതിനാൽ, [[ഊഷ്മാവ്|താപനിലയിലും]] വലിയ വ്യത്യാസം കാണപ്പെടുന്നു<ref>http://marinelife.about.com/od/habitatprofiles/p/intertidal.htm</ref>
[[വേലിയേറ്റം|വേലിയേറ്റത്തിലെ]] [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിനും]], [[വേലിയിറക്കം|വേലിയിറക്കത്തിലെ]] സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് '''വേലിത്തട്ടു്''' എന്നു് പറയുന്നതു്<ref>{{Cite web |url=http://www.thewildclassroom.com/biomes/intertidal.html |title=ആർക്കൈവ് പകർപ്പ് |access-date=2013-04-01 |archive-date=2012-08-30 |archive-url=https://web.archive.org/web/20120830200026/http://www.thewildclassroom.com/biomes/intertidal.html |url-status=dead }}</ref>. [[ഞണ്ട്|ഞണ്ടുകൾ]], [[നക്ഷത്രമത്സ്യം|നക്ഷത്രമത്സ്യങ്ങൾ]], [[പവിഴപ്പുറ്റ്|പവിഴപ്പൊളിപ്പുകൾ]] തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. [[വേലിയേറ്റം]] മൂലം [[വെള്ളം]] പതിവായി ലഭിക്കുമെങ്കിലും, ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളം, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു. [[സൂര്യപ്രകാശം]] പേരിട്ടു് പതിക്കുകയും, ഇടക്കിടെ വെള്ളം കയറുകയും ചെയ്യുന്ന പ്രദേശമായതിനാൽ, [[ഊഷ്മാവ്|താപനിലയിലും]] വലിയ വ്യത്യാസം കാണപ്പെടുന്നു<ref>http://marinelife.about.com/od/habitatprofiles/p/intertidal.htm</ref>


== അവംലംബം ==
== അവംലംബം ==

03:55, 19 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

വേലിയേറ്റത്തിലെ സമുദ്രനിരപ്പിനും, വേലിയിറക്കത്തിലെ സമുദ്രനിരപ്പിനും ഇടയിലുള്ള പ്രദേശത്തെയാണു് വേലിത്തട്ടു് എന്നു് പറയുന്നതു്[1]. ഞണ്ടുകൾ, നക്ഷത്രമത്സ്യങ്ങൾ, പവിഴപ്പൊളിപ്പുകൾ തുടങ്ങി ധാരാളം ജീവികളുടെ വാസസ്ഥലമാണു് വേലിത്തട്ടു്. വേലിത്തട്ടിൽ ജീവജാലങ്ങൾ രൂക്ഷമായ സാഹചര്യമാറ്റങ്ങളെ നേരിടുന്നവയാണു്. വേലിയേറ്റം മൂലം വെള്ളം പതിവായി ലഭിക്കുമെങ്കിലും, ശുദ്ധമായ മഴവെള്ളവും, കടലിലെ ഉപ്പുവെള്ളം, ഇവയ്ക്കിടയിൽ ഇടയിൽ വരണ്ട ഉപ്പുകണങ്ങളും ഈ പ്രദേശത്തെ ജീവതസാഹചര്യത്തിൽ ഇടക്കിയെ മാറ്റമുണ്ടാക്കുന്നു. സൂര്യപ്രകാശം പേരിട്ടു് പതിക്കുകയും, ഇടക്കിടെ വെള്ളം കയറുകയും ചെയ്യുന്ന പ്രദേശമായതിനാൽ, താപനിലയിലും വലിയ വ്യത്യാസം കാണപ്പെടുന്നു[2]

അവംലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-30. Retrieved 2013-04-01.
  2. http://marinelife.about.com/od/habitatprofiles/p/intertidal.htm
"https://ml.wikipedia.org/w/index.php?title=വേലിത്തട്ടു്&oldid=3645712" എന്ന താളിൽനിന്ന് ശേഖരിച്ചത്