"ഗൂഗിൾ പ്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Google Play}}
{{Infobox software
{{Infobox software
| name = Google Play
| name = Google Play

23:36, 22 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

Google Play
വികസിപ്പിച്ചത്Google LLC
ആദ്യപതിപ്പ്ഒക്ടോബർ 22, 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-10-22) (as Android Market)
പ്ലാറ്റ്‌ഫോംAndroid, Android TV, Wear OS, Chrome OS, Web
തരംDigital distribution, App store
വെബ്‌സൈറ്റ്play.google.com

ചരിത്രം

2008 ഓഗസ്റ്റ് 28-നാണ് ആൻഡ്രോയിഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗിൾ പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബർ 22-നു് ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി 13 മുതൽ യു.എസ്., യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി[1]. 2010 സെപ്റ്റംബർ 30 മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി[2].

ഉൽപ്പന്നങ്ങൾ

  • ആപ്ലികേഷനുകളും കളികളും
  • സംഗീതം
  • പുസ്തകങ്ങൾ
  • ഉപകരണങ്ങൾ
  • ചലച്ചിത്രങ്ങളും ടിവി ചാനലുകളും

അവലംബം

  1. Chu, Eric (13 February 2009). "Android Market Update Support".
  2. Bray, Tim (30 September 2010). "More Countries More Sellers More Buyers".

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_പ്ലേ&oldid=3274340" എന്ന താളിൽനിന്ന് ശേഖരിച്ചത്