"ഗൂഗിൾ പ്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox software |
|||
| name = Google Play |
|||
| logo = Google Play.svg |
|||
| caption = Google Play Store on the web, before the removal of the Newsstand tab |
|||
| developer = [[Google|Google LLC]] |
|||
| released = {{start date and age|2008|10|22}} (as Android Market) |
|||
| ver layout = stacked |
|||
| platform = [[Android (operating system)|Android]], [[Android TV]], [[Wear OS]], [[Chrome OS]], [[Web application|Web]] |
|||
| genre = [[Digital distribution]], [[App store]] |
|||
| website = {{URL|https://play.google.com}} |
|||
}} |
|||
== ചരിത്രം == |
== ചരിത്രം == |
||
[[2008]] [[ഓഗസ്റ്റ് 28|ഓഗസ്റ്റ് 28-നാണ്]] ''ആൻഡ്രോയിഡ് മാർക്കറ്റ്'' എന്ന അപ്ലിക്കേഷനെക്കുറിച്ച് [[ഗൂഗിൾ]] പ്രഖ്യാപിക്കുന്നത്. [[2008]] [[ഒക്ടോബർ 22|ഒക്ടോബർ 22-നു്]] ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് [[2009]] [[ഫെബ്രുവരി 13]] മുതൽ [[യു.എസ്.]], [[യു.കെ.]] എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി<ref>{{cite web |title=Android Market Update Support |url=http://android-developers.blogspot.com/2009/02/android-market-update-support-for.html |author=Chu, Eric |date=13 February 2009}}</ref>. [[2010]] [[സെപ്റ്റംബർ 30]] മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി<ref>{{cite web |title= More Countries More Sellers More Buyers|url=http://android-developers.blogspot.com/2010/09/more-countries-more-sellers-more-buyers.html |author=Bray, Tim |date=30 September 2010}}</ref>. |

23:35, 22 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
വികസിപ്പിച്ചത് | Google LLC |
---|---|
ആദ്യപതിപ്പ് | ഒക്ടോബർ 22, 2008 | (as Android Market)
പ്ലാറ്റ്ഫോം | Android, Android TV, Wear OS, Chrome OS, Web |
തരം | Digital distribution, App store |
വെബ്സൈറ്റ് | play |
ചരിത്രം
2008 ഓഗസ്റ്റ് 28-നാണ് ആൻഡ്രോയിഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗിൾ പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബർ 22-നു് ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി 13 മുതൽ യു.എസ്., യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി[1]. 2010 സെപ്റ്റംബർ 30 മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി[2].
ഉൽപ്പന്നങ്ങൾ
- ആപ്ലികേഷനുകളും കളികളും
- സംഗീതം
- പുസ്തകങ്ങൾ
- ഉപകരണങ്ങൾ
- ചലച്ചിത്രങ്ങളും ടിവി ചാനലുകളും
അവലംബം
- ↑ Chu, Eric (13 February 2009). "Android Market Update Support".
- ↑ Bray, Tim (30 September 2010). "More Countries More Sellers More Buyers".