ചാൾസ് തോംസൺ റീസ് വിൽസൺ
ദൃശ്യരൂപം
ചാൾസ് വിൽസൺ | |
|---|---|
Wilson in 1927 | |
| ജനനം | ചാൾസ് തോംസൺ റീസ് വിൽസൺ 14 ഫെബ്രുവരി 1869 Midlothian, Scotland |
| മരണം | 15 നവംബർ 1959 (90 വയസ്സ്) Edinburgh, Scotland |
| അൽമ മേറ്റർ | University of Manchester University of Cambridge |
| അറിയപ്പെടുന്നത് | Cloud chamber |
| അവാർഡുകൾ |
|
| Scientific career | |
| Fields | Physics |
| Institutions | University of Cambridge |
| അക്കാഡമിക്ക് ഉപദേശകർ | J. J. Thomson |
| ഗവേഷണ വിദ്യാർത്ഥികൾ | Cecil Frank Powell |
നോബൽ സമ്മാന ജേതാവായ ഒരു സ്കോട്ടിഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ചാൾസ് തോംസൺ റീസ് വിൽസൺ,CH, FRS[1](14 ഫെബ്രുവരി 1869 - 15 നവംബർ 1959). ക്ലൗഡ് ചേംബർ കണ്ടുപിടിച്ചതിന് അദ്ദേഹത്തിന് 1927ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു[2][3].
അവലംബം
[തിരുത്തുക]- ↑ Blackett, P. M. S. (1960). "Charles Thomson Rees Wilson 1869-1959". Biographical Memoirs of Fellows of the Royal Society. 6. Royal Society. doi:10.1098/rsbm.1960.0037.
{{cite journal}}: CS1 maint: unflagged free DOI (link) - ↑ Asimov's Biographical Encyclopedia of Science and Technology, Isaac Asimov, 2nd ed., Doubleday & C., Inc., ISBN 0-385-17771-2.
- ↑ "Charles Thomson Rees Wilsons biography". Archived from the original on 2004-08-03. Retrieved 2015-10-25.