ഉപയോക്താവിന്റെ സംവാദം:ScriptDoctor

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂമുഖം   സംവാദം   ടാബ്സ്   ഞാനുണ്ടാക്കിയ പ്രധാന താൾ   പണിപ്പുര   സംഭാവനകൾ    
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. എന്നിട്ട് എന്റെ സംവാദം താളിൽ {{Talkback|your username}} എന്ന ഫലകം ഇടുക.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. എന്നിട്ട് {{Talkback|ScriptDoctor}} എന്ന ഫലകം താങ്കളുടെ താളിൽ നൽകുന്നതായിരിക്കും..
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.
സം‌വാദ നിലവറ
സംവാദ നിലവറ

നമസ്കാരം Nijilravipp !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- ജുനൈദ് (സം‌വാദം) 05:15, 25 ജൂലൈ 2009 (UTC)

ഉള്ളടക്കം

ചില്ലക്ഷരങ്ങൾ[തിരുത്തുക]

ചില്ലക്ഷരങ്ങൾ ൻ,ൽ,ൾ,ർ തുടങ്ങിയവ സാധാരണ അക്ഷരങ്ങളെക്കാൾ വലുതായിട്ടാണല്ലോ വിക്കിയിൽ വരുന്നത്.ഇത് മാറ്റാൻ ഒരു വഴിയുമില്ലേ?മാത്രമല്ല ലേഖനങ്ങളുടെ തലക്കെട്ടിന്റെ മേല്പകുതി മാഞ്ഞു പോയതു പോലെയുമാണ് ഉള്ളത്. നിജിൽ 07:09, 27 ജൂൺ 2011 (UTC)

പുതിയ ലേഖനങ്ങളിൽ നിന്ന്[തിരുത്തുക]

സുഹൃത്തെ, പുതിയ ലേഖനങ്ങൾ ഉടൻ തന്നെ ഇവിടെ ചേർക്കുന്നത് ഉചിതമല്ല. ജൂൺ 8 വരെയുള്ള ലേഖനങ്ങളാണ് ഇപ്പോൾ പ്രസ്തുത ഫലകത്തിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കായി താങ്കൾ ഇതൊന്നു കാണുക. നല്ലൊരു വിക്കി അനുഭവം ആശംസിച്ചു കൊണ്ട്. --റോജി പാലാ 07:25, 10 ജൂലൈ 2011 (UTC)

തലക്കെട്ടുകൾ[തിരുത്തുക]

ഹലോ Nijilravipp , തലക്കെട്ടുകൾ == == എന്നത് ഉപയോഗിച്ച് ചേർക്കുമ്പോൾ അത് ''' ''' ഉപയോഗിച്ച് കനപ്പിക്കേണ്ട കാര്യമില്ല. കൂടുതൽ വിവരങ്ങൾക്ക് ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം കാണുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട. --RameshngTalk to me 07:52, 10 ജൂലൈ 2011 (UTC)

ഇംഗ്ലീഷിൽ നിന്ന് ചിത്രം[തിരുത്തുക]

ഇംഗ്ലീഷിൽ നിന്ന് ഏത് ചിത്രമാണ് മാറ്റാൻ സഹായം വേണ്ടത്? ചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ പരമാവധി കോമൺസിലുള്ള ചിത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. --RameshngTalk to me 08:04, 10 ജൂലൈ 2011 (UTC)

  1. ഇംഗ്ലീഷിൽ ഉള്ള ചിത്രങ്ങൾ കോമൺസിലില്ലെങ്കിൽ അത് അതെ ലൈസൻസിൽ അവിടെ നിന്ന് മലയാളം വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്ര ലൈസൻസ് ആണെങ്കിൽ അത് മിക്കവാറും കോമൺസിലേക്ക് നീക്കാവുന്നതാണ്. സ്വതന്ത്രലൈസൻസ് അല്ലെങ്കിൽ, ലേഖനത്തിലേക്ക് വളരെ അത്യാവശ്യമാണെങ്കിൽ അത് ഡൗൺലോഡ് ചെയ്തതിനുശേഷം മലയാളത്തിലേക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്.
  2. Articles with hCards എന്താണെന്ന് അറിയാൻ hCard, Wikipedia:Microformats എന്നിവ കാണുക. അത് ഇൻഫോബോക്സ് ഫലകത്തിനോടൊപ്പം വരുന്നതാണ്. --RameshngTalk to me 08:34, 10 ജൂലൈ 2011 (UTC)

അപൂർണ്ണ ലേഖനങ്ങൾ[തിരുത്തുക]

പ്രിയ നിജിൽ, ഈ തിരുത്ത് പോലെ ഒരിക്കലും ലേഖനങ്ങളിൽ നേരിട്ട് അപൂർണ്ണ വർഗ്ഗങ്ങൾ ചേർക്കരുത്, പകരം അനുയോജ്യമായ് അപൂർണ്ണ ഫലകങ്ങൾ ചേർക്കുക. ഉദാഹരണത്തിന്‌ ആ ലേഖനത്തിൽ {{Cinema Stub}} എന്ന ഫലകമാണ്‌ ചേർക്കേണ്ടത്. ഏതൊക്കെ തരത്തിലുള്ള അപൂർണ്ണ ഫലകങ്ങൾ നിലവിലുണ്ട് എന്നറിയുവാൻ അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതിയിലെ ഈ താൾ സന്ദർശിക്കുക.ആശംസകളോടെ --കിരൺ ഗോപി 13:16, 13 ജൂലൈ 2011 (UTC)

മഹാഭാരതം[തിരുത്തുക]

കുരുവംശം ഒന്നു വിപുലപ്പെടുത്തിയാൽ കൊള്ളാമെന്നുണ്ട്? എങ്ങനെ സാധിക്കും --രാജേഷ് ഉണുപ്പള്ളി 15:52, 13 ജൂലൈ 2011 (UTC)

ഇവിടെ നോക്കുക. --രാജേഷ് ഉണുപ്പള്ളി 07:25, 16 ജൂലൈ 2011 (UTC)

സ്വാഗതം[തിരുത്തുക]

നമസ്കാരം, ScriptDoctor, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.




താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...RameshngTalk to me 17:42, 18 ജൂലൈ 2011 (UTC)


പ്രധാന താൾ-വാർത്തയിൽ നിന്ന്[തിരുത്തുക]

പ്രധാന താൾ വാർത്തകൾ ആകെ ബോൾഡ് ഫോണ്ടായിരുന്നു. പ്രസ്തുത വാർത്തയിലെ ഇന്നിനെ ആരംഭിച്ചു എന്നു മാറ്റി എഴുതിയാൽ മതിയാകും. അല്ലെങ്കിൽ ആ വാർത്ത നീക്കം ചെയ്താലും മതി. --റോജി പാലാ 04:50, 26 ജൂലൈ 2011 (UTC)

Invite to WikiConference India 2011[തിരുത്തുക]

WCI banner.png

Hi ScriptDoctor,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വർഗ്ഗങ്ങൾ[തിരുത്തുക]

സുഹൃത്തേ, വർഗ്ഗങ്ങൽ എങ്ങനെ ലേഖനങ്ങളിൽ ക്രമീകരിക്കണം എന്നു മനസ്സിലാക്കാൻ ഈ താൾ സന്ദർശിക്കുക. അതുപോലെ തന്നെ താങ്കൾ ഇപ്പോൾ വർഗ്ഗങ്ങൾ ചേർത്ത ലേഖനങ്ങളിലെ തെറ്റ് ഞാൻ തിരുത്തിയതും കാണുക. കൂടുതൽ സംശയങ്ങളുണ്ടങ്കിൽ ചോദിക്കാൻ മടിക്കല്ലെ.. ആശംസകളോടെ --കിരൺ ഗോപി 18:56, 22 സെപ്റ്റംബർ 2011 (UTC)

വർഗ്ഗങ്ങൾ കാലിയാക്കുമ്പോൾ അവ {{SD}} ഉപയോഗിച്ച് നീക്കം ചെയ്യുവാൻ നിർദ്ദേശിക്കുക.--റോജി പാലാ 16:42, 26 സെപ്റ്റംബർ 2011 (UTC)

{{SD}} യെ കുറിച്ച് അറിയില്ലായിരുന്നു.ഇനി മുതൽ ശ്രദ്ധിക്കാം നിജിൽ 16:48, 26 സെപ്റ്റംബർ 2011 (UTC)

ജീവിച്ചിരിക്കുന്ന പ്രമുഖർ എന്ന വർഗ്ഗം ചേർക്കുന്നതിനു പകരം ഇതു പോലെ ഫലകം ചേർക്കുക--റോജി പാലാ 02:41, 28 സെപ്റ്റംബർ 2011 (UTC)

എല്ലാ നാമമേഖലകളും[തിരുത്തുക]

ഇത് ഉപയോഗിക്കാവുന്നതാണ്. നാമമേഖല തിരഞ്ഞെടുത്താൽ മതി.--റോജി പാലാ 11:16, 28 സെപ്റ്റംബർ 2011 (UTC)

ഒപ്പ്[തിരുത്തുക]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ (Signature button.png) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ--റോജി പാലാ 11:19, 28 സെപ്റ്റംബർ 2011 (UTC)

സർവ്വവിജ്ഞാനകോശത്തിലെ ചിത്രങ്ങൾ[തിരുത്തുക]

സർവ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം സ്വതന്ത്രമാണ്. പക്ഷേ അതിലുപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ സ്വതന്ത്രമല്ലെന്നാണ് എന്റെ അറിവ്. അതുകൊണ്ടായിരിക്കണം അത് നീക്കം ചെയ്തത്. ഉറപ്പുവരുത്തിയതിനു ശേഷം വീണ്ടും മറുപടി തരാം. --Vssun (സുനിൽ) 07:22, 3 ഒക്ടോബർ 2011 (UTC)

Image:Wikimalayalam.png എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem

Image:Wikimalayalam.png അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --Dpkpm007 12:43, 4 ഒക്ടോബർ 2011 (UTC)

പ്രധാന താൾ ഡിസൈൻ[തിരുത്തുക]

ഉപയോക്താവിന്റെ സംവാദം:Nijilravipp/main page കാണുക. --Vssun (സുനിൽ) 14:15, 4 ഒക്ടോബർ 2011 (UTC)

വർഗ്ഗം[തിരുത്തുക]

വർഗ്ഗം താളിന്റെ പേരുമാറ്റിയാൽ, അതിൽ ഉൾപ്പെടുന്ന താളുകളുടെ വർഗ്ഗം മാറുകയില്ല. ഓരോ താളുകളിലും അത് മാറ്റേണ്ടിവരും. വളരെയധികം താളുകളുണ്ടെങ്കിൽ യാന്ത്രികമായി മാറ്റാനാകും. --Vssun (സുനിൽ) 12:43, 8 ഒക്ടോബർ 2011 (UTC)

മാറ്റേണ്ട വർഗ്ഗങ്ങളുടെ സംവാദത്താളിലോ, അല്ലെങ്കിൽ ചലച്ചിത്രങ്ങൾ എന്ന വർഗ്ഗത്തിന്റെ സംവാദത്താളിലോ കാര്യം ഉന്നയിക്കുക. താല്പര്യമുള്ള മറ്റുപയോക്താക്കളുടെ അഭിപ്രായം കൂടി ലഭിക്കും. ഒന്നോ രണ്ടോ താളേ ഉള്ളൂവെങ്കിൽ ലേഖനങ്ങളിൽ പോയി വർഗ്ഗം മാറ്റുക, കാലിയാകുന്ന വർഗ്ഗം താളുകളെ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യാം. കുറേ താളുകളുണ്ടെങ്കിൽ ബോട്ട് ഓടിച്ച് മാറ്റാനുള്ള അപേക്ഷ അതാതു വർഗ്ഗത്തിന്റെ സംവാദത്താളുകളിൽ നൽകുക. ആരെങ്കിലും ബോട്ടോടിച്ച് മാറ്റിക്കോളും.
+ഫ്രഞ്ച് ഭാഷാ ചലച്ചിത്രങ്ങൾ എന്നതിനേക്കാൾ ഫ്രഞ്ച് ഭാഷയിലുള്ള ചലച്ചിത്രങ്ങൾ എന്നാണ് എനിക്കിഷ്ടം. --Vssun (സുനിൽ) 13:13, 8 ഒക്ടോബർ 2011 (UTC)
ഫലകത്തിന്റെ സംവാദം:Infobox Film കാണുക. --Vssun (സുനിൽ) 17:26, 9 ഒക്ടോബർ 2011 (UTC)

സ്വതേ റോന്തുചുറ്റുന്നു[തിരുത്തുക]

നിജിലിനെ വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ!--Vssun (സുനിൽ) 01:33, 14 ഒക്ടോബർ 2011 (UTC)

ബാൺസ്റ്റാറിനൊരു നന്ദി :)[തിരുത്തുക]

നന്ദി നിജിൽ.... (ഒരു നന്ദി എന്നത് എത്രവേണേലും ആകാട്ടോ... ;) ) --വൈശാഖ്‌ കല്ലൂർ 06:38, 17 ഒക്ടോബർ 2011 (UTC)

ഭാരതത്തിന്റെ രാഷ്ട്രതന്ത്രം[തിരുത്തുക]

ഇപ്പോൾ നോക്കൂ ,ഇതിലെ ചുവപ്പുകളെല്ലാം നീലയാക്കാൻ സഹായിക്കണം.--Nijusby 09:43, 23 ഒക്ടോബർ 2011 (UTC)

ഒരു സമ്മാനം[തിരുത്തുക]

Editors Barnstar.png നക്ഷത്രപുരസ്കാരം
പ്രധാന താൾ ഉണ്ടാക്കിയതിനു എന്റെവക.ഡിവൈൻകുസുമംഎബ്രഹാം

പ്രോത്സാഹനത്തിനു നന്ദി --Nijusby 09:37, 25 ഒക്ടോബർ 2011 (UTC)

സൂര്യകാലടി[തിരുത്തുക]

ഇവിടെ നോക്കുമല്ലൊ --രാജേഷ് ഉണുപ്പള്ളി Talk‍ 18:35, 28 ഒക്ടോബർ 2011 (UTC)

look[തിരുത്തുക]

ഇത് നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..Njavallil 15:12, 30 ഒക്ടോബർ 2011 (UTC)

ഒന്ന് നോക്കിയേ!!!![തിരുത്തുക]

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:21, 8 നവംബർ 2011 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! ScriptDoctor,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:16, 29 മാർച്ച് 2012 (UTC)


റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

Wikipedia Patroller.png

നമസ്കാരം Nijilravipp, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.KG (കിരൺ) 11:26, 25 ഫെബ്രുവരി 2013 (UTC)

വിക്കിഡാറ്റ[തിരുത്തുക]

ഇവിടെ മലയാളം കണ്ണി ഇതു പോലെ നൽകിയശേഷം ഇങ്ങനെ ഇന്റർവിക്കി നീക്കുക. --റോജി പാലാ (സംവാദം) 11:32, 16 മാർച്ച് 2013 (UTC)

എങ്കിൽ ഒഴിവാക്കി.--റോജി പാലാ (സംവാദം) 12:54, 16 മാർച്ച് 2013 (UTC)
You have new messages
നമസ്കാരം, ScriptDoctor. താങ്കൾക്ക് പ്രമാണത്തിന്റെ സംവാദം:Wikimalayalam.png എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! ScriptDoctor

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:46, 16 നവംബർ 2013 (UTC)

You have new messages
നമസ്കാരം, ScriptDoctor. താങ്കൾക്ക് വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ചലച്ചിത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .