ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

> വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം

ശ്രദ്ധിക്കുക

ഇവിടെ ലേഖനങ്ങൾ ചേർക്കുന്നവർ ചെയ്യേണ്ട പ്രവർത്തനങ്ങൾ താഴെ പറയും‌വിധമാണ്‌. കൂടുതൽ വിവരങ്ങൾക്ക് സഹായം താൾ കാണുക.

 1. പുതുതായി ചേർക്കപ്പെടുന്ന ലേഖനത്തിൽ ഇന്റർവിക്കി,ആവശ്യവിവരങ്ങൾ, റോന്തു ചുറ്റുക(റോന്തുചുറ്റുവാൻ അവകാശമുള്ളവർ മാത്രം) തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
 2. ഇതൊരു ക്രമമായ രീതിയിൽ ചെയ്യുന്നതിനായി പുതിയ ലേഖനങ്ങൾ എന്ന താളിൽ നിന്നു ലഭിക്കുന്ന ലേഖനത്തിൽ അത് സൃഷ്ടിച്ച തീയ്യതിയുടെ ക്രമത്തിലാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്. ഏതു ലേഖനമാണ്‌ അവസാനമായി ഉൾപ്പെടുത്തിയത് എന്നറിയുവാൻ ഫലകത്തിന്റെ സംവാദം:പുതിയ ലേഖനങ്ങളിൽ നിന്ന്/ഇതുവരെ എന്ന താൾ കാണുക.
 3. ഇവിടെ പത്ത് ലേഖനങ്ങൾ മാത്രം കാണാവുന്ന വിധത്തിൽ ക്രമീകരിക്കുക.
 4. 5 ലേഖനങ്ങൾ കഴിഞ്ഞതിനു ശേഷം {{വിഭജിക്കുക}} എന്ന ഫലകം ചേർക്കുക.
 5. പുതുതായി എഴുതപ്പെടുന്ന ലേഖനങ്ങൾ അപ്പോൾ തന്നെ ഇവിടെ ചേർക്കുന്നത് ഉചിതമല്ല.
 6. ഇവിടെ പുതിയ ലേഖനങ്ങൾ നേരിട്ട് ചേർക്കുന്നതിന്‌ പകരം വിത്തുപുരയിൽ ചേർത്ത് പരീക്ഷിച്ച്, അഞ്ചോ പത്തോ വീതമുള്ള കൂട്ടമാക്കി ഇവിടേക്കു മാറ്റുക.
 7. ഈ ഫലകം ദിവസങ്ങളോളം പുതുക്കപ്പെടുന്നില്ലെങ്കിൽ വിത്തുപുരയിൽ അടുത്ത ലക്കങ്ങൾ നിലവിലുണ്ടെങ്കിൽ അത് പകർത്തി ഇവിടേക്ക് മാറ്റി പുതുക്കാവുന്നതാണ്‌.

ഉള്ളടക്കം

ഇതിനു താഴെയുള്ള ഭാഗങ്ങൾ പ്രധാന താളിൽ പ്രദർശിപ്പിക്കപ്പെടും. ആയതിനാൽ ശ്രദ്ധയോടെ തിരുത്തലുകൾ നടത്തുക
ഹൗ യിഫൻ
 • ഗ്രാൻഡ്മാസ്റ്റർ പദവിയും ലോക വനിതാ ചെസ്സ് ചാമ്പ്യൻഷിപ്പും ഏറ്റവും കുറഞ്ഞ പ്രായത്തിൽ നേടിയ ചെസ്സ് കളിക്കാരിയാണ് ഹൗ യിഫൻ. >>>
 • പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, മറാഠാ നാവികസേനാമേധാവി ആയിരുന്നു കാനോജി ആംഗ്രെ. >>>
ക്രിസ്റ്റഫർ റോബർട്ട് ഇവാൻസ്
 • പ്രശസ്തനായ ഒരു അമേരിക്കൻ ചലച്ചിത്ര നടനും നിർമ്മാതാവുമായ ക്രിസ്റ്റഫർ റോബർട്ട് ഇവാൻസ്, മാർവെൽ കോമിക്സ്ന്റെ സൂപ്പർ ഹീറോ കഥാപാത്രമായ ക്യാപ്റ്റൻ അമേരിക്കയെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ചു. >>>
 • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ കീഴിൽ അഹമ്മദാബാദിൽ പ്രവർത്തിയ്ക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ. >>>
 • പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കൻ ഐക്യനാടുകളിലെ വൈറ്റ് ഹൗസ് ഓവൽ ഓഫീസിൽ ഓവൽ ഓഫീസ് ഡെസ്ക് ആയി പല പ്രസിഡന്റുമാരും ഉപയോഗിച്ചിരുന്ന ഒരു മരമേശയാണ് റെസല്യൂട്ട് ഡെസ്ക്. >>>

|} |style="border:1px solid transparent"| |style="width:50%; border:1px solid #cedff2; vertical-align:top; -moz-border-radius:10px;"|

കൈസർ ഇ ഹിന്ദ്
 • കിളിവാലൻ ശലഭങ്ങളിലെ അപൂർവ്വമായ ഒരു സ്പീഷിസാണ് കൈസർ ഇ ഹിന്ദ്. >>>
 • പ്രധാന പ്രതിഷ്ഠ ഗാന്ധാരി അമ്മ ആയിട്ടുള്ള കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ മേലേ തമ്പാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഗാന്ധാരി അമ്മൻ കോവിൽ. >>>
സംഗീതജീവശാസ്ത്രം
 • സംഗീതത്തെ ജീവശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ പഠിക്കുന്ന ശാസ്ത്രശാഖയാണ് സംഗീത ജീവശാസ്ത്രം. >>>
 • എട്ടാമത്തെ ഷിയാ ഇമാം ആയ അലി അൽ റിദയുടെ ആരോഗ്യവും പരിഹാരവും സംബന്ധിച്ചുള്ള ഒരു മെഡിക്കൽ പ്രബന്ധമാണ് അൽ-റിസാല അൽ-ദഹബിയ. >>>
 • അമേരിക്കൻ ചെറുകഥാകൃത്തും നോവലിസ്റ്റും ഫിലാഡെൽഫിയയിലെ ദി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ പ്രൊഫസറുമാണ് മാക്സ് ആപ്പിൾ. >>>

പാദം

പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക