ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്/വിത്തുപുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതുവരെ[തിരുത്തുക]

ഏതു ലേഖനം വരെ വിത്തുപുരയിൽ ചേർത്തു എന്ന് ഇവിടെ സൂചിപ്പിക്കാം. ഒന്നിലധികം പേർ ചേർന്ന് അപ്ഡേറ്റ് ചെയ്യുമ്പോൾ ഇത് സഹായകരമാകും.

പ്രധാന താളിൽ അവസാനമായി അപ്ഡേറ്റ് ചെയ്ത തീയതി

26 ജൂൺ 2019

വിത്തുപുരയിൽ അവസാനം ചേർത്ത ലേഖനങ്ങൾ - ലേഖനം സൃഷ്ടിച്ച തീയ്യതി, വിത്തുപുരയിൽ ചേർത്ത തീയ്യതി

ഫിലിപ്സ് - 14 ജൂലൈ 2019, 14 ജൂലൈ 2019

ഫോർമാറ്റ് ചെയ്യേണ്ടവ[തിരുത്തുക]

നികൊളാസ് ലൂയി ദെ ലകലൈൽ
  • 88 നക്ഷത്രസമൂഹങ്ങളിൽ 15 എണ്ണത്തിന് നാമകരണം ചെയ്ത ഒരു ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്നു നികൊളാസ് ലൂയി ദെ ലകലൈൽ. >>>
  • ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് കമ്പനികളിലൊന്നായ ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഡച്ച് മൾട്ടി നാഷണൽ കോം‌പ്ലോമറേറ്റ് കോർപ്പറേഷനാണ് കൊനിങ്ക്ലിജ്കെ ഫിലിപ്സ് എൻ‌വി. >>>
മഡോണ ആന്റ് ചൈൽഡ്
  • ഇറ്റാലിയൻ നവോത്ഥാന കലാകാരൻ ഫിലിപ്പോ ലിപ്പി ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് മഡോണ ആന്റ് ചൈൽഡ്. >>>