ആർലിങ്ടൺ, ടെക്സസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർലിങ്ടൺ
നഗരം
സിറ്റി ഓഫ് ടെക്സസ്
മുകളിൽ ഇടത്തുനിന്ന് വലത്തേയ്ക്ക്: എ.ടി.&ടി. സ്റ്റേഡിയം, ആർലിങ്ടണിലെ ടെക്സസ് സർവ്വകലാശാല, ഗ്ലോബ് ലൈഫ് പാർക്ക്, ആർലിങ്ടൺ തടാകം, സിക്സ് ഫ്ലാഗ്സ്
ഔദ്യോഗിക ലോഗോ ആർലിങ്ടൺ
Logo
ടെക്സസിലെ റ്ററന്റ് കൗണ്ടിയിലുള്ള സ്ഥാനം
ടെക്സസിലെ റ്ററന്റ് കൗണ്ടിയിലുള്ള സ്ഥാനം
രാജ്യം അമേരിക്കൻ ഐക്യനാടുകൾ അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ് ടെക്സസ്
കൗണ്ടി റ്ററന്റ്
Government
 • സിറ്റി കൗൺസിൽ മേയർ റോബർട്ട് ക്ലക്ക്
കാതറീൻ വിലെമൻ
ജിമ്മി ബെന്നറ്റ്
ഷെറി കേയ്പ്‌ഹാർട്ട്
മൈക്കിൾ ഗ്ലാസ്പി
റോബർട്ട് റിവേറ
റോബർട്ട് ഷെപ്പേർഡ്
ലാന വൂൾഫ്
 • സിറ്റി മാനേജർ ട്രേ യെൽവെർട്ടൺ
Area
 • നഗരം [.7
 • ഭൂമി 96.5 ച മൈ (249.9 കി.മീ.2)
 • ജലം 3.2 ച മൈ (8.3 കി.മീ.2)
ഉയരം 604 അടി (184 മീ)
Population (2012)
 • നഗരം 375
 • സാന്ദ്രത 3/ച മൈ (1,503/കി.മീ.2)
 • മെട്രോപ്രദേശം 6
സമയ മേഖല CST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) CDT (UTC-5)
പിൻകോഡുകൾ 76000-76099
ഏരിയ കോഡ് 682, 817, 214, 469, 972
FIPS കോഡ് 48-04000[1]
GNIS ഫീച്ചർ ID 1372320[2]
വെബ്‌സൈറ്റ് www.ArlingtonTX.gov

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് റ്ററന്റ് കൗണ്ടിയിലും ഡാളസ്-ഫോർട്ട്‌വർത്ത്-ആർലിങ്ടൺ പ്രദേശത്തുമുള്ള നഗരമാണ് ആർലിങ്ടൺ. 2010ലെ സെൻസസ് പ്രകാരം 374,000[3] പേർ വസിക്കുന്ന ഈ നഗരം മെട്രോപ്പൊളിറ്റൻ പ്രദേശത്തെ മൂന്നാമത്തെ ഏറ്റവും വലിയ മുൻസിപ്പിലാറ്റിയുമാണ്. അമേരിക്കയിലെ അൻപതാമത് ഏറ്റവും ജനവാസമേറിയ നഗരവും, ടെക്സസിലെ ഏഴാമത് ഏറ്റവും ജനവാസമേറിയ നഗരവും[4] സംസ്ഥാനത്ത് കൗണ്ടി ആസ്ഥാനമല്ലാത്ത നഗരങ്ങളിൽ ഏറ്റവും വലിയ നഗരവുമാണ് ആർലിങ്ടൺ. അമേരിക്കയിൽ ഒരു സമഗ്ര പൊതുഗതാഗത സംവിധാനമില്ലാത്ത ഏറ്റവും വലിയ നഗരവുമാണ് ആർലിങ്ടൺ.[5]

ഭൂമിശാസ്ത്രം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 99.0 ചതുരശ്ര മൈൽs (256 കി.m2) ആണ്. ഇതിൽ 95.8 ചതുരശ്ര മൈൽs (248 കി.m2) കരപ്രദേശവും 3.2 ചതുരശ്ര മൈൽs (8.3 കി.m2) (3.2%) ജലവുമാണ്.[6]

കാലാവസ്ഥ[തിരുത്തുക]

ആർലിങ്ടൺ (ടെക്സസ്) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 93
(34)
96
(36)
100
(38)
101
(38)
107
(42)
113
(45)
110
(43)
112
(44)
111
(44)
106
(41)
89
(32)
90
(32)
113
(45)
ശരാശരി കൂടിയ °F (°C) 54.7
(12.6)
59.1
(15.1)
66.1
(18.9)
73.9
(23.3)
81.6
(27.6)
89.2
(31.8)
94.1
(34.5)
94.4
(34.7)
86.6
(30.3)
76.5
(24.7)
65.0
(18.3)
56.3
(13.5)
74.79
(23.78)
ശരാശരി താഴ്ന്ന °F (°C) 35.1
(1.7)
38.3
(3.5)
46.2
(7.9)
54.8
(12.7)
65.6
(18.7)
72.6
(22.6)
76.1
(24.5)
76.3
(24.6)
67.8
(19.9)
55.6
(13.1)
45.7
(7.6)
36.4
(2.4)
55.88
(13.27)
താഴ്ന്ന റെക്കോർഡ് °F (°C) −2
(−19)
−8
(−22)
10
(−12)
29
(−2)
34
(1)
48
(9)
56
(13)
55
(13)
40
(4)
24
(−4)
19
(−7)
−1
(−18)
−8
(−22)
മഴ/മഞ്ഞ് inches (mm) 2.41
(61.2)
2.91
(73.9)
3.54
(89.9)
3.01
(76.5)
5.41
(137.4)
4.32
(109.7)
2.66
(67.6)
2.23
(56.6)
3.17
(80.5)
4.49
(114)
2.66
(67.6)
2.79
(70.9)
39.6
(1,005.8)
Source: NWS Dallas/Fort Worth[7][7]

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. 
  3. "State & County QuickFacts". U. S. Census Bureau. ശേഖരിച്ചത് 9 January 2013. 
  4. McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S.". The Dallas Morning News. 
  5. Eskenazi, Joe. "Arlington, Home of the Rangers, Largest City in U.S. Without Public Transit. Blame the Rangers". "The Snitch" blog - Public Transit. SF Weekly Online. ശേഖരിച്ചത് 5 April 2014. 
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23. 
  7. 7.0 7.1 "Monthly Averages for Arlington, TX" (Table). NWS Dallas/Fort Worth. ശേഖരിച്ചത് 2012-03-20.  ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "weather" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 32°42′18″N 97°07′22″W / 32.705033°N 97.122839°W / 32.705033; -97.122839


"https://ml.wikipedia.org/w/index.php?title=ആർലിങ്ടൺ,_ടെക്സസ്&oldid=1995042" എന്ന താളിൽനിന്നു ശേഖരിച്ചത്