അന്യൂയ്സ്ക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Anyuysky National Park
Анюйский (Russian)
Анюйский.jpg
Anyuysky National Park
Map showing the location of Anyuysky National Park
Map showing the location of Anyuysky National Park
Location of Park
LocationKhabarovsk Krai
Nearest cityKhabarovsk
Coordinates49°26′26″N 136°33′25″E / 49.44056°N 136.55694°E / 49.44056; 136.55694Coordinates: 49°26′26″N 136°33′25″E / 49.44056°N 136.55694°E / 49.44056; 136.55694
Area429,370 hectare (1,060,996 acre; 4,294 കി.m2; 1,658 sq mi)
Establishedമാർച്ച് 5, 1999 (1999-15-05)
Governing bodyFGBI "Anyuiskiy"
Websitehttp://anyui-park-rf.ru/

റഷ്യയുടെ വിദൂര കിഴക്കൻ ദിക്കിലെ സിഖോട്ടെ- അലിൻ പർവ്വതമേഖലയുടെ പടിഞ്ഞാറേച്ചരിവിലുള്ള അന്യൂസ്ക്കി നദിയുടെ നദീതടപ്രദേശത്തിൽ അന്യൂയ്സ്ക്കി ദേശീയോദ്യാനം (റഷ്യൻ: Анюйский (национальный парк)) വ്യാപിച്ചിരിക്കുന്നു. ഈ ദേശീയോദ്യാനം ഖബറോവ്സ്ക്കി ക്രായിയിലെ നനായ്സ്ക്കി സംസ്ഥാനത്തിൽ, ഖബറോവ്സ്ക്ക് നഗരത്തിൽ നിന്നും 50 മൈൽ അകലെ സ്ഥിതിചെയ്യുന്നു. [1][2]ഏതാനും പട്ടണങ്ങളും ചിതറിക്കിടക്കുന്ന ജനസംഖ്യയുമുള്ള ഒറ്റപ്പെട്ട മേഖലയാണിത്. ചരിത്രപരമായി ഈ മേഖല സാൽമൺ മൽസ്യത്തെ പിടിക്കുക, മരംവെട്ടൽ, വേട്ടയാടൽ എന്നിവയുമായാണ് ഈ മേഖല ബന്ധപ്പെട്ടിരുന്നത്. ദേശീയോദ്യാനത്തിനടുത്ത് താമസിക്കുന്നവരിൽ ഇവിടുത്തെ പ്രാദേശികജവവിഭാഗമായ നനായ് ജനങ്ങൾ ഏകദേശം കാൽഭാഗത്തോളം വരും.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Alyuysky National Park". Protected Areas Russia.
  2. "Alyuyski National Park". PA Russia.