"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
|year_start = രണ്ടാം ശതകം ബി.സി.ഇ |
|year_start = രണ്ടാം ശതകം ബി.സി.ഇ |
||
|year_end = മൂന്നാം ശതകം സി.ഇ |
|year_end = മൂന്നാം ശതകം സി.ഇ |
||
|p1 = |
|p1 = മൗര്യസാമ്രാജ്യം |
||
|p2 = |
|p2 = കണ്വ സാമ്രാജ്യം |
||
|s1 = |
|s1 = പടിഞ്ഞാറൻ സത്രപർ |
||
|s2 = ആന്ധ്ര ഇക്ഷാകു രാജവംശം |
|s2 = ആന്ധ്ര ഇക്ഷാകു രാജവംശം |
||
|s3 = ചുടു രാജവംശം |
|s3 = ചുടു രാജവംശം |
||
|s4 = |
|s4 = പല്ലവർ |
||
|image_map = [[File:India 2nd century AD.jpg|India 2nd century AD|thumb]] |
|image_map = [[File:India 2nd century AD.jpg|India 2nd century AD|thumb]] |
||
|image_map_alt = |
|image_map_alt = |
||
|image_map_caption = ശതവാഹനസാമ്രാജ്യം രണ്ടാം ശതകം |
|image_map_caption = ശതവാഹനസാമ്രാജ്യം രണ്ടാം ശതകം സി.ഇയിൽ |
||
|capital = പ്രതിഷ്ഠാന |
|capital = പ്രതിഷ്ഠാന |
||
|common_languages = [[പ്രാകൃതം]], [[സംസ്കൃതം]] |
|common_languages = [[പ്രാകൃതം]], [[സംസ്കൃതം]] |
||
|religion = [[ഹിന്ദുമതം]], [[ബുദ്ധമതം]] |
|religion = [[ഹിന്ദുമതം]], [[ബുദ്ധമതം]] |
||
| |
|title_leader = [[ചക്രവർത്തി]] |
||
<!-- Titles and names of the first and last leaders and their deputies --> |
|||
|title_leader = ചക്രവർത്തി |
|||
|today = [[ഇന്ത്യ]] |
|today = [[ഇന്ത്യ]] |
||
}} |
}} |
16:04, 29 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ശതവാഹനസാമ്രാജ്യം | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
രണ്ടാം ശതകം ബി.സി.ഇ–മൂന്നാം ശതകം സി.ഇ | |||||||||||||||||
ശതവാഹനസാമ്രാജ്യം രണ്ടാം ശതകം സി.ഇയിൽ | |||||||||||||||||
തലസ്ഥാനം | പ്രതിഷ്ഠാന | ||||||||||||||||
പൊതുവായ ഭാഷകൾ | പ്രാകൃതം, സംസ്കൃതം | ||||||||||||||||
മതം | ഹിന്ദുമതം, ബുദ്ധമതം | ||||||||||||||||
ഗവൺമെൻ്റ് | രാജഭരണം | ||||||||||||||||
ചരിത്ര യുഗം | ക്ലാസിക്കൽ ഇന്ത്യ | ||||||||||||||||
• സ്ഥാപിതം | രണ്ടാം ശതകം ബി.സി.ഇ | ||||||||||||||||
• ഇല്ലാതായത് | മൂന്നാം ശതകം സി.ഇ | ||||||||||||||||
| |||||||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | ഇന്ത്യ |
മൗര്യസാമ്രാജ്യത്തിനുശേഷം പടിഞ്ഞാറൻ ഇന്ത്യയിലും ഡക്കാനിലും മദ്ധ്യേന്ത്യയിലും ഉയർന്നുവന്ന ശക്തിയാണ് ശതവാഹന സാമ്രാജ്യം. പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന ആന്ധ്രർ തന്നെയാണ് ശതവാഹനർ എന്ന് അനുമാനിക്കപ്പെടുന്നു. ശതവാഹനർ (മറാത്തി: सातवाहन തെലുഗു:శాతవాహనులు), (ആന്ധ്രർ എന്നും അറിയപ്പെട്ടു) മഹാരാഷ്ട്രയിലെ ജുന്നാർ (പൂനെ), പ്രതിസ്ഥാപന (പൈത്താൻ) മുതൽ ആന്ധ്രയിലെ അമരാവതി (ധരണീകോട) എന്നിവയടക്കം തെക്കേ ഇന്ത്യ, മദ്ധ്യ ഇന്ത്യ, എന്നിവ ഭരിച്ചിരുന്ന രാജാക്കന്മാർ ആയിരുന്നു. അവരുടേതായ ആദ്യത്തെ ലിഖിതങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബി.സി. ഒന്നാം നൂറ്റാണ്ടിലാണ്. മദ്ധ്യേന്ത്യയിലെ കണ്വരെ തോല്പിക്കുകയും തങ്ങളുടെ അധികാരം സ്ഥാപികുകയും ചെയ്തു. ക്രി.മു. 239 ന് ആണ് ഇവരുടെ ഭരണം തുടങ്ങിയത്. പുരാണങ്ങൾ പ്രകാരം 300 വർഷം അവർ ഭരിച്ചു എന്നു കരുതുന്നു. ഉത്തര മഹാരാഷ്ടയിലാണ് ആദ്യത്തെ രാജ്യം സ്ഥാപിക്കപ്പെട്ടത്. എന്നാണ് ഈ സാമ്രാജ്യം അവസാനിച്ചത് എന്നതിനെ കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു. എങ്കിലും ചില കണക്കുകൾ അനുസരിച്ച് ഈ സാമ്രാജ്യം 450 വർഷം നിലനിന്നു - ക്രിസ്തുവിനു ശേഷം 220 വരെ. മൌര്യസാമ്രാജ്യത്തിന്റെ അധഃപതനത്തിനും വൈദേശിക ആക്രമണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സമാധാനം സ്ഥാപിക്കുന്നതിനും ശതവാഹനർ ആണ് കാരണം എന്ന് വിശ്വസിക്കപ്പെടുന്നു.
ശതവാഹനർ ദക്ഷിണപഥത്തിലെ പ്രഭുക്കൾ എന്ന് അറിയപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള പാതയുടെ നിയന്ത്രണം കൈയാളിയിരുന്നതിനാലാണ് ഇത്. ശതവാഹനരിൽ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയാണ് ഗൗതമീപുത്ര ശ്രീ ശതകർണി[1].
അവലംബം
- ↑ "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. p. 101. ISBN 8174504931.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
.