"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 4: വരി 4:
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) [[പഴവിള രമേശൻ]], [[എം.പി. പരമേശ്വരൻ|എം.പി. പരമേശ്വൻ]], [[കുഞ്ഞപ്പ പട്ടാന്നൂർ]], [[കെ.ജി.പൗലോസ്|ഡോ.കെ.ജി.പൗലോസ്]], [[കെ.അജിത]], [[സി.എൽ. ജോസ്]] എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍[[കെ.എൻ. പണിക്കർ|ഡോ.കെ.എൻ.പണിക്കർ]], [[ആറ്റൂർ രവിവർമ്മ]] എന്നിവർ അർഹരായി.

==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
* നോവൽ - [[നിരീശ്വരൻ]] - [[വി.ജെ. ജെയിംസ്]]
* നോവൽ - [[നിരീശ്വരൻ(നോവൽ)]] - [[വി.ജെ. ജെയിംസ്]]
* കവിത - [[മിണ്ടാപ്രാണി]] - [[വീരാൻകുട്ടി]]
* കവിത - [[മിണ്ടാപ്രാണി(കവിത)]] - [[വീരാൻകുട്ടി]]
* നാടകം – സ്വദേശാഭിമാനി - [[എസ്.വി. വേണുഗോപൻ നായർ|എസ്.വി.വേണുഗോപൻ നായർ]]
* നാടകം – [[സ്വദേശാഭിമാനി(നാടകം)]] - [[എസ്.വി. വേണുഗോപൻ നായർ|എസ്.വി.വേണുഗോപൻ നായർ]]
* ചെറുകഥ - [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] - [[അയ്മനം ജോൺ]]
* ചെറുകഥ - [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] - [[അയ്മനം ജോൺ]]
* സാഹിത്യവിമർശനം- [[കൽപറ്റ നാരായണൻ]] - [[കവിതയുടെ ജീവചരിത്രം]] -
* സാഹിത്യവിമർശനം- [[കൽപറ്റ നാരായണൻ]] - [[കവിതയുടെ ജീവചരിത്രം]] -
വരി 13: വരി 13:
* യാത്രാവിവരണം – [[ഏതേതോ സരണികളിൽ]] - '''[[സി.വി. ബാലകൃഷ്ണൻ]]'''
* യാത്രാവിവരണം – [[ഏതേതോ സരണികളിൽ]] - '''[[സി.വി. ബാലകൃഷ്ണൻ]]'''
* വിവർത്തനം – [[പർവതങ്ങളും മാറ്റൊലികൊള്ളുന്നു]] - [[രമാ മേനോൻ]]
* വിവർത്തനം – [[പർവതങ്ങളും മാറ്റൊലികൊള്ളുന്നു]] - [[രമാ മേനോൻ]]
* ബാലസാഹിത്യം - കുറുക്കൻമാഷിന്റെ സ്കൂൾ - [[വി.ആർ. സുധീഷ്]]
* ബാലസാഹിത്യം - [[കുറുക്കൻമാഷിന്റെ സ്കൂൾ]] - [[വി.ആർ. സുധീഷ്]]
* ഹാസസാഹിത്യം – എഴുത്തനുകരണം അനുരണനങ്ങളും - [[ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി]]
* ഹാസസാഹിത്യം – [[എഴുത്തനുകരണം അനുരണനങ്ങളും]] - [[ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി]]

==എൻഡോവ്‌മെന്റുകൾ==
==എൻഡോവ്‌മെന്റുകൾ==
* ഐ.സി. ചാക്കോ അവാർഡ് - മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം - [[പി. പവിത്രൻ]] <ref>http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf</ref>
* ഐ.സി. ചാക്കോ അവാർഡ് - മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം - [[പി. പവിത്രൻ]] <ref>http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf</ref>

14:26, 24 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

2019 -ലെ കേരള സാഹിത്യ അക്കാദമി 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വി.ജെ. ജെയിംസിന്റെ നിരീശ്വരൻ എന്ന നോവലും മികച്ച ചെറുകഥയ്ക്ക് അയ്മനം ജോണിന്റെ ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘മിണ്ടാപ്രാണി’ എന്ന കാവ്യ സമാഹാരവും അർഹമായി.[1]

സമഗ്രസംഭാവനാ പുരസ്കാരം

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) പഴവിള രമേശൻ, എം.പി. പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എൽ. ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർ അർഹരായി.

പുരസ്കാരങ്ങൾ

എൻഡോവ്‌മെന്റുകൾ

അവലംബം

  1. ., . (Jan 23, 2019). "കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം". Retrieved Jan 23, 2019. {{cite news}}: |last= has numeric name (help)
  2. http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf