കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2014-ലെ കേരള സാഹിത്യ അക്കാദമി 2016 ഫെബ്രുവരി 29-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ ടി.പി. രാജീവന്റെ 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവലും മികച്ച ചെറുകഥയ്ക്ക് വി.ആർ സുധീഷിന്റെ 'ഭവനഭേദന'വും മികച്ച കവിതാസമാഹാരത്തിന് പി.എൻ ഗോപീകൃഷ്ണന്റെ 'ഇടിക്കാലൂരി പനമ്പട്ടടി'യും അർഹമായി.[1]

വിശിഷ്ടാംഗത്വം[തിരുത്തുക]

  • എം. തോമസ് മാത്യു
  • കാവാലം നാരായണപ്പണിക്കർ

സമഗ്രസംഭാവനാ പുരസ്കാരം[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

എൻഡോവ്‌മെന്റുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. മൂലതാളിൽ നിന്നും 2016-02-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഫെബ്രുവരി 2016.