കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സാഹിത്യ അക്കാദമി മലയാള സാഹിത്യത്തിലെ വിവിധ ശാഖകളിലായി നൽകുന്ന 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, 2013 ജൂലൈ 11-നു് പ്രഖ്യാപിച്ചു. [1] നോവൽ വിഭാഗത്തിൽ ഇ.സന്തോഷ് കുമാറിന്റെ അന്ധകാരനഴി, ചെറുകഥാവിഭാഗത്തിൽ സതീഷ് ബാബു പയ്യന്നൂരിന്റെ പേരമരം, കവിതയിൽ എസ്. ജോസഫിന്റെ ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ആത്മകഥയിൽ എസ്.ജയചന്ദ്രൻ നായരുടെ എന്റെ പ്രദക്ഷിണവഴികൾ എന്നിവയ്ക്ക് പുരസ്കാരങ്ങൾ ലഭിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

എൻഡോവ്മെന്റുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ജയചന്ദ്രൻ നായർക്കും സന്തോഷ് കുമാറിനും സാഹിത്യഅക്കാദമി അവാർഡ്". മാതൃഭൂമി. 2013 ജൂലൈ 11. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 11. {{cite news}}: Check date values in: |accessdate= and |date= (help)
  2. "സന്തോഷ്കുമാറിനും ജോസഫിനും സതീഷ് ബാബുവിനും സാഹിത്യ അക്കാഡമി അവാർഡ്". കേരളകൗമുദി. 2013 ജൂലൈ 12. Retrieved 2013 ജൂലൈ 12. {{cite news}}: Check date values in: |accessdate= and |date= (help)