കേരള സാഹിത്യ അക്കാദമി പുരസ്കാരം 2015
ദൃശ്യരൂപം
2015 -ലെ കേരള സാഹിത്യ അക്കാദമി 2017 മാർച്ച് 28-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ യു.കെ കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന നോവലും മികച്ച ചെറുകഥയ്ക്ക് അഷിതയുടെ 'അഷിതയുടെ കഥകളും'വും മികച്ച കവിതാസമാഹാരത്തിന് എസ്. രമേശന്റെ 'ഹേമന്തത്തിലെ പക്ഷി'യും അർഹമായി.[1]
വിശിഷ്ടാംഗത്വം
[തിരുത്തുക]സമഗ്രസംഭാവനാ പുരസ്കാരം
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]- നോവൽ - തക്ഷൻകുന്ന് സ്വരൂപം - യു.കെ. കുമാരൻ
- കവിത - ഹേമന്തത്തിലെ പക്ഷി - എസ്. രമേശൻ
- നാടകം – മത്തി - ജിനോ ജോസഫ്
- ചെറുകഥ- അഷിതയുടെ കഥകൾ- അഷിത
- സാഹിത്യവിമർശനം- വംശചിഹ്നങ്ങൾ – സി.ആർ. പരമേശ്വരൻ
- വൈജ്ഞാനിക സാഹിത്യം – പ്രകൃതിയും മനുഷ്യനും – കെ.എൻ. ഗണേശ്
- ജീവചരിത്രം/ആത്മകഥ - ഗ്രീൻ റൂം – ഇബ്രാഹിം വേങ്ങര
- യാത്രാവിവരണം – യൂറോപ്പ് ആത്മചിഹ്നങ്ങൾ – വി.ജി. തമ്പി, ഭൂട്ടാൻ ദിനങ്ങൾ – ഒ.കെ. ജോണി
- വിവർത്തനം – സൗന്ദര്യ ലഹരി(വിവർത്തനം) – മുനി നാരായണ പ്രസാദ്
- ബാലസാഹിത്യം - സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും – ഏഴാച്ചേരി രാമചന്ദ്രൻ
- ഹാസസാഹിത്യം – വെടിവട്ടം – എസ്.ഡി.പി. നമ്പൂതിരി
എൻഡോവ്മെന്റുകൾ
[തിരുത്തുക]- ഐ.സി. ചാക്കോ അവാർഡ് - അറിവും ഭാഷയും - പി.എം. ഗിരീഷ് (ഭാഷാശാസ്ത്രം,വ്യാകരണം, ശാസ്ത്രപഠനം),
- സി.ബി.കുമാർ അവാർഡ് - അധികാരത്തിന്റെ ആസക്തികൾ - കെ. അരവിന്ദാക്ഷൻ (ഉപന്യാസം),
- കെ.ആർ.നമ്പൂതിരി അവാർഡ് - ന്യായദർശനം - ടി. ആര്യാദേവി ( വൈദികസാഹിത്യം),
- കനകശ്രീ അവാർഡ് - ഈർപ്പം നിറഞ്ഞ മുറികൾ - ശാന്തി ജയകുമാർ (കവിത)
- ഗീതാ ഹിരണ്യൻ അവാർഡ് - ജോസഫിന്റെ മണം - അശ്വതി ശശികുമാർ (ചെറുകഥാ സമാഹാരം)
- ജി.എൻ. പിള്ള അവാർഡ് - ജൈവരാഷ്ട്രീയവും ജനസഞ്ചയവും - ബി. രാജീവൻ (വൈജ്ഞാനിക സാഹിത്യം)
അവലംബം
[തിരുത്തുക]- ↑ "സാറാ ജോസഫിനും യു എ ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം". 2017-04-03. Archived from the original on 2017-03-29. Retrieved 2017-04-03.