Jump to content

കേരള സാഹിത്യ അക്കാദമി പുരസ്കാരം 2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2018-ലെ കേരള സാഹിത്യ അക്കാദമി 2019 ഡിസംബർ 19-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ കെവി മോഹൻ കുമാറിന്റെ 'ഉഷ്ണരാശി - കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലും മികച്ച ചെറുകഥയ്ക്ക് കെ രേഖയുടെ മാനാഞ്ചിറ എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വിഎം ഗിരിജയുടെ ബുദ്ധപുർണിമ എന്ന കാവ്യ സമാഹാരവും അർഹമായി.[1]

സമഗ്രസംഭാവനാ പുരസ്കാരം

[തിരുത്തുക]

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) സ്‌കറിയ സക്കറിയ, നളിനി ബേക്കൽ, ഒഎം അനുജൻ, എസ്._രാജശേഖരൻ, മണമ്പൂർ രാജൻ ബാബു എന്നിവർ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ)എം മുകുന്ദനും കെ.ജി ശങ്കരപ്പിള്ളയും അർഹരായി.

പുരസ്കാരങ്ങൾ

[തിരുത്തുക]

എൻഡോവ്‌മെന്റുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]