ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിമീഷ് മണിയൂർ രചിച്ച കാവ്യ സമാഹാരമാണ് ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി. 2018 ലെ കേരള സാഹിത്യ അക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് ഈ കൃതിക്കു ലഭിച്ചു.

ഉള്ളടക്കം[തിരുത്തുക]

റേഷൻ കാർഡ്, ആനയുടെ വളർത്തുമൃഗമാണ് പാപ്പാൻ, എന്റെ നാമത്തിൽ ദൈവം തുടങ്ങിയവയാണ് ഈ സമാഹാരത്തിന്റെ കവിതകൾ. തമിഴ്, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവതാരിക സുധീഷ് കോട്ടേമ്പ്രത്തിന്റെയാണ്.[1]

അവലംബം[തിരുത്തുക]

  1. https://www.dcbooks.com/vimeesh-maniyoor-new-book-oridath-oru-plaavil-oru-mangayundayi.html