വി.കെ.കെ. രമേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹാസ്യസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുള്ള എഴുത്തുകാരനാണ് വി. കെ. കെ. രമേഷ്.

ജീവചരിത്രം[തിരുത്തുക]

1969-ൽ തമിഴ്‌നാട്ടിൽ ജനനം. ആദ്യഭാഷ തമിഴ്. പഠിച്ചതും വളർന്നതും തിരുവില്വാമലയിൽ. സാഹിത്യകാരനായ വി.കെ.എൻ. അമ്മാമനാണ്.

നിരവധി റേഡിയോ നാടകങ്ങളും സ്കിറ്റുകളും എഴുതിയിട്ടുണ്ട്. ആകാശവാണി ഡ്രാമാ ബി-ഗ്രേഡ് ആർട്ടിസ്റ്റ്. ടെലിവിഷൻ സ്കിറ്റുകളിൽ അഭിനയിച്ചിട്ടുണ്ട്.

കേരളസാഹിത്യ അക്കാദമിയിൽ ഉദ്യോഗസ്ഥനാണ്.

കൃതികൾ[തിരുത്തുക]

  • കൂവം (കഥകൾ)
  • പിശാചിൻ്റെ വാരി (നോവൽ)
  • മിഷൻ സോൾ 18 (നോവൽ)
  • സ്പിരിച്വൽ വാർ ( ഹാസ്യ സാഹിത്യം )
  • മൊസാർട്ട് (കഥകൾ)
  • ആകാശ ബാർബർ ( ഹാസ്യ സാഹിത്യം )
  • വൂഡൂ (കഥകൾ )
  • അടിത്തറ തോണ്ടും മേൽക്കൂരയെ ആകാശം രക്ഷിക്കട്ടെ (ഹാസ്യസാഹിത്യം)

പുറം കണ്ണികൾ[തിരുത്തുക]

ശാപമോക്ഷം കഥ

ഡ്രാക്കുള - കഥ

നിഴൽ മനുഷ്യർ - കഥ

യുദ്ധവാണിഭം - കഥ

വി. കെ. എൻ. വിചാരങ്ങൾ

"https://ml.wikipedia.org/w/index.php?title=വി.കെ.കെ._രമേഷ്&oldid=4080219" എന്ന താളിൽനിന്ന് ശേഖരിച്ചത്