അശോകൻ മറയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അശോകൻ മറയൂർ
ജനനം
അശോകമണി

എലുമ്പള, ഇടുക്കി
ദേശീയതഇന്ത്യൻ
തൊഴിൽകവി
അറിയപ്പെടുന്നത്കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ്
അറിയപ്പെടുന്ന കൃതി
പച്ചവ്ട്

കേരളീയനായ കവിയാണ് അശോകമണി എന്ന അശോകൻ മറയൂർ. 2018 ലെ കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് പച്ചവ്ട് (പച്ചവീട്) എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ഇടുക്കി എലുമ്പളയിൽ ജനിച്ചു. പ്ലസ് ടു വരെ പഠിച്ചു. ചിന്നക്കനാൽ സൂര്യനെല്ലി കുത്തുകൽ തേരിയിൽ സ്റ്റീഫന്റെയും (ശിവൻ) വെള്ളച്ചിയമ്മയുടെയും മകനാണ്. [1]ഇടമലക്കുടിയിൽ ട്രൈബൽ പ്രൊമോട്ടറാണ്. മുതുവാൻ ഭാഷയിലും മലയാളത്തിലുമായി എഴുതിയ കവിതകളുടെ ആദ്യ സമാഹാരമാണ് പച്ചവ്ട്. 2015ൽ തിളനില എന്ന പേരിൽ പി. രാമൻ പ്രസിദ്ധീകരിച്ചിരുന്ന മാസികയിൽ കവിത പ്രസിദ്ധീകരിച്ചു.[2] ഇന്ത്യൻ ലിറ്ററേച്ചർ മാസികയിൽ കവിതകൾ പ്രസിദ്ധീകരിച്ചു. [3] ഗോത്ര കവിതകളെ പ്രതിനിധീകരിച്ച് നിരവധി നാഷണൽ ഇന്റർനാഷണൽ സെമിനാറുകളിൽ പങ്കെടുത്തു.[4]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യഅക്കാദമിയുടെ കവിതക്കുള്ള കനകശ്രീ അവാർഡ് (2018)

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/print-edition/kerala/article-1.4380977
  2. https://www.deshabhimani.com/special/news-03-06-2018/728633
  3. https://www.asianetnews.com/literature-magazine/literature-fest-five-poems-by-ashokan-marayur-pwququ
  4. MES Mampad College. MESMAC international conferences 2020 http://www.mesmampad.org/

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശോകൻ_മറയൂർ&oldid=3271190" എന്ന താളിൽനിന്ന് ശേഖരിച്ചത്