പി.പി. രവീന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സാഹിത്യ വിമർശകനും വിവർത്തകനുമാണ് ഡോ.പി.പി രവീന്ദ്രൻ.

കൃതികൾ[തിരുത്തുക]

  • സംസ്കാരപഠനം ഒരു ആമുഖം
  • ഇടപെടലുകൾ : സാഹിത്യം, സിദ്ധന്തം, രാഷ്ട്രീയം.
  • ആധുനികാനന്തരം : വചാരം, വായന.
  • ഫൂക്കോ - വർത്തമാനത്തിന്റെ ചരിത്രം.
  • വീണ്ടെടുപ്പുകൾ : സാഹിത്യം, സംസ്കാരം, ആഗോളത[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2018)[2]

അവലംബം[തിരുത്തുക]

  1. "അഞ്ജലി ഗ്രന്ഥശാല".
  2. http://keralasahityaakademi.org/pdf/Award_2018.pdf
"https://ml.wikipedia.org/w/index.php?title=പി.പി._രവീന്ദ്രൻ&oldid=4081026" എന്ന താളിൽനിന്ന് ശേഖരിച്ചത്