"കേരള സാഹിത്യ അക്കാദമി പുരസ്കാരം 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
' {{PU|Kerala Sahithya Academy Award 2016}} 2019 -ലെ കേരള സാഹിത്യ അക്കാദമി 20...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
{{PU|Kerala Sahithya Academy Award 2016}}
{{PU|Kerala Sahithya Academy Award 2016}}
2019 -ലെ [[കേരള സാഹിത്യ അക്കാദമി]] 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ [[വി.ജെ. ജെയിംസ്|വി.ജെ. ജെയിംസിന്റെ]] [[നിരീശ്വരൻ]] എന്ന നോവലും മികച്ച ചെറുകഥയ്ക്ക് [[[[അയ്മനം ജോൺ|അയ്മനം ജോണിന്റെ]] ]] [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘[[മിണ്ടാപ്രാണി (കവിതാ സമാഹാരം)|മിണ്ടാപ്രാണി]]’ എന്ന കാവ്യ സമാഹാരവും അർഹമായി.<ref>{{Cite news|url=https://www.mathrubhumi.com/books/news/kerala-sahitya-akademi-awards-for-2017-announced-1.3507450|title=കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം|last=.|first=.|date=Jan 23, 2019|work=|access-date=Jan 23, 2019|via=}}</ref>
2019 -ലെ [[കേരള സാഹിത്യ അക്കാദമി]] 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ [[വി.ജെ. ജെയിംസ്|വി.ജെ. ജെയിംസിന്റെ]] [[നിരീശ്വരൻ]] എന്ന നോവലും മികച്ച ചെറുകഥയ്ക്ക് [[അയ്മനം ജോൺ|അയ്മനം ജോണിന്റെ]] [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘[[മിണ്ടാപ്രാണി (കവിതാ സമാഹാരം)|മിണ്ടാപ്രാണി]]’ എന്ന കാവ്യ സമാഹാരവും അർഹമായി.<ref>{{Cite news|url=https://www.mathrubhumi.com/books/news/kerala-sahitya-akademi-awards-for-2017-announced-1.3507450|title=കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം|last=.|first=.|date=Jan 23, 2019|work=|access-date=Jan 23, 2019|via=}}</ref>
==സമഗ്രസംഭാവനാ പുരസ്കാരം==
==സമഗ്രസംഭാവനാ പുരസ്കാരം==
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) പഴവിള രമേശൻ, എം.പി.പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എൽ.ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്–50,000 രൂപ) ‍ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർക്കു സമ്മാനിക്കും.എന്നിവർ സമഗ്രസംഭാവനാ പുരസ്കാരത്തിന് അർഹരായി.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) [[പഴവിള രമേശൻ]], [[എം.പി. പരമേശ്വരൻ|എം.പി. പരമേശ്വൻ]], [[കുഞ്ഞപ്പ പട്ടാന്നൂർ]], [[കെ.ജി.പൗലോസ്|ഡോ.കെ.ജി.പൗലോസ്]], [[കെ.അജിത]], [[സി.എൽ. ജോസ്]] എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍[[കെ.എൻ. പണിക്കർ|ഡോ.കെ.എൻ.പണിക്കർ]], [[ആറ്റൂർ രവിവർമ്മ]] എന്നിവർ അർഹരായി.
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങൾ==
* നോവൽ - [[നിരീശ്വരൻ]] - വി.ജെ. ജെയിംസ്
* നോവൽ - [[നിരീശ്വരൻ]] - [[വി.ജെ. ജെയിംസ്]]
* കവിത - മിണ്ടാപ്രാണി - വീരാൻകുട്ടി
* കവിത - [[മിണ്ടാപ്രാണി]] - [[വീരാൻകുട്ടി]]
* നാടകം – സ്വദേശാഭിമാനി - എസ്.വി.വേണുഗോപാലൻ നായർ
* നാടകം – സ്വദേശാഭിമാനി - [[എസ്.വി. വേണുഗോപൻ നായർ|എസ്.വി.വേണുഗോപൻ നായർ]]
* ചെറുകഥ- അയ്മനം ജോൺ - [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]]
* ചെറുകഥ - [[ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം(ചെറുകഥാ സമാഹാരം)|ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം]] - [[അയ്മനം ജോൺ]]
* സാഹിത്യവിമർശനം- കൽപറ്റ നാരായണൻ -കവിതയുടെ ജീവചരിത്രം -
* സാഹിത്യവിമർശനം- [[കൽപറ്റ നാരായണൻ]] - [[കവിതയുടെ ജീവചരിത്രം]] -
* വൈജ്ഞാനിക സാഹിത്യം – നദീവിജ്ഞാനീയം - എൻ.ജെ.കെ.നായർ
* വൈജ്ഞാനിക സാഹിത്യം – [[നദീവിജ്ഞാനീയം]] - [[എൻ.ജെ.കെ.നായർ]]
* ജീവചരിത്രം/ആത്മകഥ - തക്കിജ്ജ എന്റെ
* ജീവചരിത്രം/ആത്മകഥ - [[തക്കിജ്ജ എന്റെ ജയിൽജീവിതം]] - [[ജയചന്ദ്രൻ മൊകേരി]]
* യാത്രാവിവരണം – [[ഏതേതോ സരണികളിൽ]] - '''[[സി.വി. ബാലകൃഷ്ണൻ]]'''
ജയിൽജീവിതം - ജയചന്ദ്രൻ മൊകേരി
* വിവർത്തനം – [[പർവതങ്ങളും മാറ്റൊലികൊള്ളുന്നു]] - [[രമാ മേനോൻ]]
* യാത്രാവിവരണം – ഏതേതോ സരണികളിൽ - സി.വി.ബാലകൃഷ്ണൻ
* ബാലസാഹിത്യം - കുറുക്കൻമാഷിന്റെ സ്കൂൾ - [[വി.ആർ. സുധീഷ്]]
* വിവർത്തനം – പർവതങ്ങളും മാറ്റൊലികൊള്ളുന്നു - രമാ മേനോൻ
* ഹാസസാഹിത്യം – എഴുത്തനുകരണം അനുരണനങ്ങളും - [[ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി]]
* ബാലസാഹിത്യം - കുറുക്കൻമാഷിന്റെ സ്കൂൾ - വി.ആർ.സുധീഷ്
* ഹാസസാഹിത്യം – എഴുത്തനുകരണം അനുരണനങ്ങളും - ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
(നാടകം–സ്വദേശാഭിമാനി),
==എൻഡോവ്‌മെന്റുകൾ==
==എൻഡോവ്‌മെന്റുകൾ==
* ഐ.സി. ചാക്കോ അവാർഡ് - മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം - പി.പവിത്രൻ <ref>http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf</ref>
* ഐ.സി. ചാക്കോ അവാർഡ് - മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം - [[പി. പവിത്രൻ]] <ref>http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf</ref>
* സി.ബി.കുമാർ അവാർഡ് - കാഴ്ചപ്പാടുകൾ - മുരളി തുമ്മാരുകുടി
* സി.ബി.കുമാർ അവാർഡ് - കാഴ്ചപ്പാടുകൾ - [[മുരളി തുമ്മാരുകുടി]]
* കെ.ആർ.നമ്പൂതിരി അവാർഡ് - അദ്വൈതശിഖരം തേടി - പി.കെ.ശ്രീധരൻ
* കെ.ആർ.നമ്പൂതിരി അവാർഡ് - അദ്വൈതശിഖരം തേടി - [[പി.കെ. ശ്രീധരൻ]]
* കനകശ്രീ അവാർഡ് - ശബ്ദമഹാസമുദ്രം - എസ്.കലേഷ്
* കനകശ്രീ അവാർഡ് - ശബ്ദമഹാസമുദ്രം - [[എസ്. കലേഷ്]]
* ഗീതാ ഹിരണ്യൻ അവാർഡ് - കല്യാശ്ശേരി തീസിസ് - അബിൻ ജോസഫ്
* ഗീതാ ഹിരണ്യൻ അവാർഡ് - കല്യാശ്ശേരി തീസിസ് - [[അബിൻ ജോസഫ്]]
* ജി.എൻ. പിള്ള അവാർഡ് - മാർക്സിസം ലൈംഗികത സ്ത്രീപക്ഷം - ഡോ.പി.സോമൻ
* ജി.എൻ. പിള്ള അവാർഡ് - മാർക്സിസം ലൈംഗികത സ്ത്രീപക്ഷം - [[പി. സോമൻ|ഡോ.പി. സോമൻ]]
* തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - ശീതൾ രാജഗോപാൽ
* തുഞ്ചൻ സ്മാരക പ്രബന്ധ മത്സരം - [[ശീതൾ രാജഗോപാൽ]]
==അവലംബം==
==അവലംബം==
{{RL}}
{{RL}}

18:27, 23 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

2019 -ലെ കേരള സാഹിത്യ അക്കാദമി 2019 ജനുവരി 23-ന് പ്രഖ്യാപിച്ചു. നോവൽ വിഭാഗത്തിൽ വി.ജെ. ജെയിംസിന്റെ നിരീശ്വരൻ എന്ന നോവലും മികച്ച ചെറുകഥയ്ക്ക് അയ്മനം ജോണിന്റെ ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം എന്ന കഥാ സമാഹാരവും മികച്ച കവിതാസമാഹാരത്തിന് വീരാൻകുട്ടിയുടെ ‘മിണ്ടാപ്രാണി’ എന്ന കാവ്യ സമാഹാരവും അർഹമായി.[1]

സമഗ്രസംഭാവനാ പുരസ്കാരം

സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് (30,000 രൂപ) പഴവിള രമേശൻ, എം.പി. പരമേശ്വൻ, കുഞ്ഞപ്പ പട്ടാന്നൂർ, ഡോ.കെ.ജി.പൗലോസ്, കെ.അജിത, സി.എൽ. ജോസ് എന്നിവർ അർഹരായി. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്–50,000 രൂപ) ‍ഡോ.കെ.എൻ.പണിക്കർ, ആറ്റൂർ രവിവർമ്മ എന്നിവർ അർഹരായി.

പുരസ്കാരങ്ങൾ

എൻഡോവ്‌മെന്റുകൾ

അവലംബം

  1. ., . (Jan 23, 2019). "കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം". Retrieved Jan 23, 2019. {{cite news}}: |last= has numeric name (help)
  2. http://www.keralasahityaakademi.org/pdf/06-06-18/Award_2017.pdf