"പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2405:204:D309:9233:BB5F:3B2F:10D1:33C1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2405:204:D205:C3B3:0:0:CA4:28B1 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 4: വരി 4:


== പ്രണയത്തിന്റെ രസതന്ത്രം ==
== പ്രണയത്തിന്റെ രസതന്ത്രം ==
തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ [[ഹോർമോൺ|ഹോർമോണുകൾ]] എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാകുന്നു. അതിനാൽ ഇവയുടെ ഉത്പാദനത്തിൽ ഉള്ള ഏറ്റക്കുറച്ചിലിന് അനുസരിച്ചു പ്രണയം കൂടുതൽ തീവ്രമാകാനും അല്ലെങ്കിൽ ഇല്ലാതാകാനും കാരണമായേക്കാം. ചിലരിൽ യൗവ്വനക്കാലം കഴിയുന്നതോടെ പ്രണയത്തോടുള്ള താല്പര്യം കുറയുന്നതിനും കാരണം ഇത് തന്നെ.
തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ [[ഹോർമോൺ|ഹോർമോണുകൾ]] എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാകുന്നു
{{ഫലകം:Sex}}
{{ഫലകം:Sex}}
[[വർഗ്ഗം:വികാരങ്ങൾ]]
[[വർഗ്ഗം:വികാരങ്ങൾ]]

01:07, 12 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വികാര ബന്ധമാണ് പ്രണയം(ഇംഗ്ലീഷ്: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം പോലെ ആത്മബന്ധത്തിൽ അലിഞ്ഞു ചേർന്ന വികരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു.

പ്രണയത്തിന്റെ രസതന്ത്രം

തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാകുന്നു

"https://ml.wikipedia.org/w/index.php?title=പ്രണയം&oldid=2777278" എന്ന താളിൽനിന്ന് ശേഖരിച്ചത്