"ലൈംഗിക വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി ബന്ധപ്പെട്ട ഭാഗത്തെയാണ് '''ലൈംഗിക വിദ്യാഭ്യാസം''' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ലൈംഗികാവയവങ്ങളുടെ ഘടന, പുനരുത്പാദനം, ലൈംഗിക വേഴ്ച, ലൈംഗികാരോഗ്യം, വൈകാരിക ബന്ധങ്ങൾ, പുനരുത്പാദനാവകാശങ്ങളും കടമകളും, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു. <ref>http://www.advocatesforyouth.org/sex-education-home</ref>
വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി ബന്ധപ്പെട്ട ഭാഗത്തെയാണ് '''ലൈംഗിക വിദ്യാഭ്യാസം''' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, പ്രത്യുത്പാദനം, ലൈംഗിക വേഴ്ച, ലൈംഗിക സംതൃപ്തി, ലൈംഗികാരോഗ്യം, വൈകാരിക ബന്ധങ്ങൾ, പ്രണയം, വിവിധ ലിംഗവിഭാഗങ്ങളും അവരുടെ ലൈംഗിക പ്രത്യേകതകളും,സുരക്ഷിത ലൈംഗിക ബന്ധം, പുനരുത്പാദനാവകാശങ്ങളും കടമകളും, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.<ref>http://www.advocatesforyouth.org/sex-education-home</ref> അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ് മുതലായ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗിക വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. കുട്ടിക്കാലത്തേ പ്രായത്തിന് യോജിച്ച രീതിയിൽ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് പീഡനശ്രമങ്ങളെ ചെറുക്കുവാനും സഹായകരമാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
==അവലംബം==
==അവലംബം==
<references/>
<references/>

21:19, 9 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി ബന്ധപ്പെട്ട ഭാഗത്തെയാണ് ലൈംഗിക വിദ്യാഭ്യാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, പ്രത്യുത്പാദനം, ലൈംഗിക വേഴ്ച, ലൈംഗിക സംതൃപ്തി, ലൈംഗികാരോഗ്യം, വൈകാരിക ബന്ധങ്ങൾ, പ്രണയം, വിവിധ ലിംഗവിഭാഗങ്ങളും അവരുടെ ലൈംഗിക പ്രത്യേകതകളും,സുരക്ഷിത ലൈംഗിക ബന്ധം, പുനരുത്പാദനാവകാശങ്ങളും കടമകളും, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.[1] അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ് മുതലായ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗിക വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. കുട്ടിക്കാലത്തേ പ്രായത്തിന് യോജിച്ച രീതിയിൽ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് പീഡനശ്രമങ്ങളെ ചെറുക്കുവാനും സഹായകരമാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

അവലംബം

  1. http://www.advocatesforyouth.org/sex-education-home
"https://ml.wikipedia.org/w/index.php?title=ലൈംഗിക_വിദ്യാഭ്യാസം&oldid=2619754" എന്ന താളിൽനിന്ന് ശേഖരിച്ചത്