പാലപ്പം
ദൃശ്യരൂപം
(Palappam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലപ്പം | |
---|---|
ചുട്ടുവച്ചിരിക്കുന്ന പാലപ്പം | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | അരി, തേങ്ങാപ്പാൽ |
ഒരു നാടൻ കേരളീയ ഭക്ഷണപദാർത്ഥമാണ് പാലപ്പം[1]. ക്രിസ്ത്യാനികൾ കൂടുതലായും നിർമ്മിക്കാറുള്ള പാലപ്പം, അരിയും, തേങ്ങാപ്പാലും ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പാലപ്പം പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ചട്ടിയാണ് പാലപ്പച്ചട്ടി[2].
അവലംബം
[തിരുത്തുക]