മരുഭൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Desert എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്നഊഷരപ്രദേശങ്ങളെയാണ്‌ മരുഭൂമി എന്ന് വിളിക്കുന്നത്. വാർഷിക വർഷപാതം 250 മില്ലീമീറ്ററിൽ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു.[1] കോപ്പൻ കാലാവസ്ഥാനിർണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നുംരണ്ടായിതരംതിരിച്ചിരിക്കുന്നു. ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം.

വളരുന്ന മരുഭൂമി

ദിനം പ്രതി മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ വാദം.ഏകദേശം രണ്ടടിയാണ് ഈ വളർച്ച

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ[തിരുത്തുക]

ഭുമിയിലെ പത്തു വലിയ മരുഭൂമികൾ
സ്ഥാനം മരുഭൂമി വിസ്തീർണ്ണം (km²) വിസ്തീർണ്ണം (mi²)
1 അന്റാർട്ടിക്ക മരുഭൂമി (അന്റാർട്ടിക്ക) 13 5,339,573
സഹാറ മരുഭൂമി (ആഫ്രിക്ക) 9 3,320,000+
3 ആർട്ടിക് മരുഭൂമി (ആർട്ടിക്) 2 1,003,600+
4 അറേബ്യൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 2 900,000
5 ഗോബി മരുഭൂമി (ഏഷ്യ) 1 500,000
6 കലഹാരി മരുഭൂമി (ആഫ്രിക്ക) 900 360,000
7 പാറ്റഗോണിയൻ മരുഭൂമി (തെക്കേ അമേരിക്ക) 670 260,000
8 ഗ്രേറ്റ്‌ വിക്ടോറിയ മരുഭൂമി (ഓസ്ട്രേലിയ (ഭൂഖണ്ഡം)) 647 250,000
9 സിറിയൻ മരുഭൂമി (മദ്ധ്യപൂർവേഷ്യ) 520 200,000
10 ഗ്രേറ്റ്‌ ബൈസിൻ മരുഭൂമി (വടക്കേ അമേരിക്ക) 492 190,000


ഏറ്റവും വലിയ ഉഷ്ണമേഖലാ മരുഭൂമിയായ സഹാറ മരുഭൂമി - ഉപഗ്രഹചിത്രം

അവലംബം[തിരുത്തുക]

  1. "What is a desert?". Pubs.usgs.gov. ശേഖരിച്ചത് 2010-10-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
മരുഭൂമി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=മരുഭൂമി&oldid=2618587" എന്ന താളിൽനിന്ന് ശേഖരിച്ചത്