ഉള്ളടക്കത്തിലേക്ക് പോവുക

2017 ലെ പത്മ പുരസ്കാരങ്ങൾ ലഭിച്ചവരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2017 ലെ പത്മ പുരസ്കാരങ്ങൾ 2017 ജനുവരി 25 ന് പ്രഖ്യാപിച്ചു.[1] ആറ് മലയാളികളാണ് പദ്മ പുരസ്‌കാരങ്ങൾക്ക് അർഹരായത്. ഗായകൻ യേശുദാസിന് പദ്മവിഭൂഷൺ ലഭിച്ചു.[2]

നമ്പർപേര്മേഖലസംസ്ഥാനം
1കെ.ജെ. യേശുദാസ്കല – സംഗീതംകേരളം
2ജഗ്ഗി വാസുദേവ്ആത്മീയതതമിഴ്‌നാട്
3ശരദ് പവാർപൊതു പ്രവർത്തനംമഹാരാഷ്ട്ര
4മുരളി മനോഹർ ജോഷിപൊതു പ്രവർത്തനംഉത്തർപ്രദേശ്
5പ്രൊഫ. ഉടുപ്പി രാമചന്ദ്ര റാവുശാസ്ത്രം & എ‍ഞ്ചിനീയറിംഗ്കർണ്ണാടക
6സുന്ദർലാൽ പട്‌വ (മരണാനന്തരം)പൊതു പ്രവർത്തനംമധ്യപ്രദേശ്
7പി.എ. സാങ്മ (മരണാനന്തരം)പൊതു പ്രവർത്തനംമേഘാലയ
നമ്പർപേര്മേഖലസംസ്ഥാനം
8വിശ്വമോഹൻ ഭട്ട്കല – സംഗീതംരാജസ്ഥാൻ
9ഡോ. ദേവി പ്രസാദ് ദ്വിവേദിസാഹിത്യം & വിദ്യാഭ്യാസംഉത്തർപ്രദേശ്
10തെഹംടൺ ഉദ്വാദിയവൈദ്യംമഹാരാഷ്ട്ര
11രത്‌ന സുന്ദർ മഹാരാജ്ആത്മീയതഗുജറാത്ത്
12സ്വാമി നിരഞ്ജന നാഥ സരസ്വതിയോഗബിഹാർ
13മഹാചക്രി സിരിൻധോൺസാഹിത്യം & വിദ്യാഭ്യാസം( തായ്‌ലൻഡ്)
14ചോ രാമസ്വാമിസാഹിത്യം & വിദ്യാഭ്യാസം-പത്ര പ്രവർത്തനംതമിഴ്‌നാട്
നമ്പർപേര്മേഖലസംസ്ഥാനം
15ബാസന്തി ബിസ്ത്കല – സംഗീതംഉത്തരാഖണ്ഡ്
16ചേമഞ്ചേരി കുഞ്ഞിരാമൻ നായർകല –നൃത്തംകേരളം
17അരുണ മൊഹന്തികല –നൃത്തംഒഡീഷ
18ഭാരതി വിഷ്ണുവർധൻകല –സിനിമകർണ്ണാടക
19സിദ്ദു മെഹർകല –സിനിമഒഡീഷ
20ടി.കെ. മൂർത്തികല – സംഗീതംതമിഴ്‌നാട്
21ലെയ്ഷ്‌റാം ബീരേന്ദ്രകുമാർ സിങ്കല – സംഗീതംമണിപ്പൂർ
22കൃഷ്ണറാം ചൗധരികല – സംഗീതംഉത്തർപ്രദേശ്
23ബഓവ ദേവികല – ചിത്രകലബീഹാർ
24തിലക് ഗീഥൈകല – ചിത്രകലരാജസ്ഥാൻ
25ഡോ. അയെക്ക യാദഗിരി റാവുകല – ശില്പംതെലങ്കാന
26ജിതേന്ദ്ര ഹരിപാൽകല – സംഗീതംഒഡീഷ
27കൈലാഷ് ഖേർകല – സംഗീതംമഹാരാഷ്ട്ര
28പാറശ്ശാല ബി. പൊന്നമ്മാൾകല – സംഗീതംകേരളം
29സുക്രി ബൊമ്മഗൗഡകല – സംഗീതംകർണ്ണാടക
30മുകുന്ദ് നായക്കല – സംഗീതംജാർഖണ്ഡ്
31പുരുഷോത്തം ഉപാധ്യായ്കല – സംഗീതംഗുജറാത്ത്
32അനുരാധ പട്വാൾകല – സംഗീതംമഹാരാഷ്ട്ര
33വാരപ്പ നാബ നിൽകല – നാടകംമണിപ്പൂർ
34ത്രിപുരാനേനി ഹനുമാൻസിവിൽ സർവ്വീസ്‌തെലങ്കാന
35ടി.കെ വിശ്വനാഥൻസിവിൽ സർവ്വീസ്‌ഹരിയാന
36കൻവാൾ സിബൽസിവിൽ സർവ്വീസ്‌ഡൽഹി
37ബിർഖ ബഹാദുർ ലിംബൂ മുരിംഗ്ലസാഹിത്യം & വിദ്യാഭ്യാസംസിക്കിം
38ഇലി അഹമ്മദ്സാഹിത്യം & വിദ്യാഭ്യാസംആസ്സാം
39ഡോ. നരേന്ദ്ര കോഹ് ലിസാഹിത്യം & വിദ്യാഭ്യാസംഡൽഹി
40ജി. വെങ്കടസുബ്ബയ്യസാഹിത്യം & വിദ്യാഭ്യാസംകർണ്ണാടക
41അക്കിത്തം അച്യുതൻ നമ്പൂതിരിസാഹിത്യം & വിദ്യാഭ്യാസംകേരളം
42കാശിനാഥ് പാണ്ഡ്യസാഹിത്യം & വിദ്യാഭ്യാസംജമ്മു കാശ്മീർ
43ചാമു കൃഷ്ണ ശാസ്ത്രിസാഹിത്യം & വിദ്യാഭ്യാസംഡൽഹി
44ഹരിഹർ കൃപാലു ത്രിപാഠിസാഹിത്യം & വിദ്യാഭ്യാസംഉത്തർപ്രദേശ്
45മൈക്കൾ ഡാനിനോസാഹിത്യം & വിദ്യാഭ്യാസംതമിഴ് നാട്
46പൂനം സൂരിസാഹിത്യം & വിദ്യാഭ്യാസംഡൽഹി
47വി ജി പാട്ടീൽസാഹിത്യം & വിദ്യാഭ്യാസംഗുജറാത്ത്
48വി കോടേശ്വരമ്മസാഹിത്യം & വിദ്യാഭ്യാസംആന്ധ്രാപ്രദേശ്
49ബൽബീർ ദത്ത്സാഹിത്യം & വിദ്യാഭ്യാസം-പത്രപ്രവർത്തനംജാർഖണ്ഡ്
50ഭാവന സോമയ്യസാഹിത്യം & വിദ്യാഭ്യാസം-പത്രപ്രവർത്തനംമഹാരാഷ്ട്ര
51വിഷ്ണു പാണ്ഡ്യസാഹിത്യം & വിദ്യാഭ്യാസം-പത്രപ്രവർത്തനംഗുജറാത്ത്
52ഡോ. സുബ്രതോ ദാസ്വൈദ്യംഗുജറാത്ത്
53ഡോ. ഭക്തി യാദവ്വൈദ്യംമധ്യപ്രദേശ്
54ഡോ. മുഹമ്മദ് അബ്ദുൾ വഹീദ്വൈദ്യംതെലങ്കാന
55ഡോ. മദൻ മാധവ് ഗോഡ്‌ബോലെവൈദ്യംഉത്തർപ്രദേശ്
56ഡോ.ദേവേന്ദ്ര ദയാബായ് പട്ടേൽവൈദ്യംഗുജറാത്ത്
57പ്രൊഫ. ഹർകിഷൻ സിംഗ്വൈദ്യംചണ്ഡിഗഡ്
58ഡോ. മുകുത് ബിൻസ്വൈദ്യംചണ്ഡിഗഡ്
59അരുൺ കുമാർ ശർമ്മപുരാവസ്തു പഠനംഛത്തീസ്ഗഡ്
60സഞ്ജീവ് കുമാർപാചകംമഹാരാഷ്ട്ര
61മീനാക്ഷിയമ്മആയോധന കലകേരളം
62ജനാഭായ് ദർഗാ ബായ് പട്ടേൽകൃഷിഗുജറാത്ത്
63ചന്ദ്രകാന്ത് പിത്താവശാസ്ത്രം & എ‍ഞ്ചിനീയറിംഗ്തെലങ്കാന
64അജോയ് കുമാർ റേശാസ്ത്രം & എ‍ഞ്ചിനീയറിംഗ്പശ്ചിമ ബംഗാൾ
65ചിന്തകിണ്ടി മല്ലേശംശാസ്ത്രം & എ‍ഞ്ചിനീയറിംഗ്ആന്ധ്രാ പ്രദേശ്
66ജിതേന്ദ്രനാഥ് ഗോസ്വാമിശാസ്ത്രം & എ‍ഞ്ചിനീയറിംഗ്ആസ്സാം
67ദാരിപള്ളി രാമയ്യസാമൂഹ്യ പ്രവർത്തനംതെലങ്കാന
68ഗിരീഷ് ഭരദ്വാജ്സാമൂഹ്യ പ്രവർത്തനംകർണ്ണാടക
69കരീമുൾ ഹക്ക്സാമൂഹ്യ പ്രവർത്തനംപശ്ചിമ ബംഗാൾ
70ബിപിൻ ഗണത്രസാമൂഹ്യ പ്രവർത്തനംപശ്ചിമ ബംഗാൾ
71നിവേദിത രഘുനാഥ് ബീഡെസാമൂഹ്യ പ്രവർത്തനംതമിഴ്‌നാട്
72അപ്പാസാഹേബ് ധർമ്മാധികാരിസാമൂഹ്യ പ്രവർത്തനംമഹാരാഷ്ട്ര
73ബാബാ ബൽബീർ സിംഗ്സാമൂഹ്യ പ്രവർത്തനംപഞ്ചാബ്
74വിരാട് കോഹ്‌ലികായികം - ക്രിക്കറ്റ്ഡൽഹി
75ശേഖർ നായിക്കായികം - ക്രിക്കറ്റ്കർണ്ണാടക
76വികാസ് ഗൗഡകായികം - ഡിസ്കസ് ത്രോകർണ്ണാടക
77ദീപ മാലിക്കായികം - അത്‌ലറ്റിക്സ്ഹരിയാന
78മാരിയപ്പൻ തങ്കവേലുകായികം - അത്‌ലറ്റിക്സ്തമിഴ്‌നാട്
79ദീപ കർമാക്കർകായികം - ജിംനാസ്റ്റിക്സ്ത്രിപുര
80പി.ആർ. ശ്രീജേഷ്കായികം - ഹോക്കികേരളം
81സാക്ഷി മാലിക്കായികം - ഗുസ്തിഹരിയാന
82മോഹൻ റെഡ്ഡി വെങ്കടരാമ ബോദ്നാപുവാണിജ്യംതെലങ്കാന
83ഇമ്രത് ഖാൻകല – സംഗീതംഅമേരിക്ക
84ആനന്ദ് അഗർവാൾസാഹിത്യം & വിദ്യാഭ്യാസംഅമേരിക്ക
85എച്ച്.ആർ. ഷാ‍‍സാഹിത്യം & വിദ്യാഭ്യാസം-പത്ര പ്രവർത്തനംഅമേരിക്ക
86സുനീതി സോളമൺ (മരണാനന്തരം)വൈദ്യംതമിഴ്‌നാട്
87അശോക് കുമാർ ഭട്ടചാര്യ (മരണാനന്തരം)പുരാവസ്തു പഠനംപശ്ചിമ ബംഗാൾ
88ഡോ. മാപൂസ്കർ (മരണാനന്തരം)സാമൂഹ്യ പ്രവർത്തനംമഹാരാഷ്ട്ര
89അനുരാധ കൊയ്‌രാലസാമൂഹ്യ പ്രവർത്തനംനേപ്പാൾ
  1. pib.nic.in/newsite/erelease.aspx?relid=157675
  2. http://www.mathrubhumi.com/news/india/padma-awards-1.1682930