ബാബാ ബൽബീർ സിംഗ്
ദൃശ്യരൂപം
Balbir Singh Seechewal | |
|---|---|
| ജനനം | 2 ഫെബ്രുവരി 1962 വയസ്സ്) |
| തൊഴിൽ | River conservationist |
| അറിയപ്പെടുന്നത് | Community-based conservation |
പഞ്ചാബിൽ 160 കിലോമീറ്റർ നീളമുള്ള കാളി ബെയ്‌ൻ നദിയെ പുനരുജ്‌ജീവിപ്പിച്ച സാമൂഹ്യപ്രവർത്തകനാണ് ബൽബീർ സിങ് സീചേവാൾ. 2017 ൽ പത്മശ്രീ ലഭിച്ചു.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ[2]