ജനാഭായ് ദർഗാ ബായ് പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജനാഭായ് ദർഗാ ബായ് പട്ടേൽ
ദേശീയതഇന്ത്യൻ
തൊഴിൽകർഷകൻ

ഗുജറാത്തിലെ ദീസയിൽ മാതള നാരക കൃഷിയിൽ മികവു തെളിയിച്ച ഭിന്നശേഷിക്കാരനായ കർഷകനാണ് ജനാഭായ് ദർഗാഭായ് പട്ടേൽ. 2017 ൽ പത്മശ്രീ ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ[2]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/news/india/padma-awards-1.1682930
  2. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf