ശേഖർ നായിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശേഖർ നായിക്
ദേശീയതഇന്ത്യൻ
തൊഴിൽകാഴ്ചശേഷിയില്ലാത്തവരു‌ടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ

കാഴ്ചശേഷിയില്ലാത്തവരു‌ടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനാണ് ശേഖർ നായിക്. 2017 ൽ പത്മശ്രീ ലഭിച്ചു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ[2]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/news/india/padma-awards-1.1682930
  2. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf
"https://ml.wikipedia.org/w/index.php?title=ശേഖർ_നായിക്&oldid=2950266" എന്ന താളിൽനിന്ന് ശേഖരിച്ചത്