ശേഖർ നായിക്
ദൃശ്യരൂപം
(Shekar Naik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശേഖർ നായിക് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കാഴ്ചശേഷിയില്ലാത്തവരുടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ |
കാഴ്ചശേഷിയില്ലാത്തവരുടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനാണ് ശേഖർ നായിക്. 2017 ൽ പത്മശ്രീ ലഭിച്ചു.[1]