സുബ്രതോ ദാസ്
ദൃശ്യരൂപം
(ഡോ. സുബ്രതോ ദാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. സുബ്രതോ ദാസ് | |
|---|---|
| തൊഴിൽ | സാമൂഹ്യപ്രവർത്തകൻ |
ദേശീയപാതകളിൽ അപകടത്തിൽപെടുന്നവരെ സഹായിക്കുന്ന ലൈഫ്‌ലൈൻ ഫൗണ്ടേഷന്റെ സ്‌ഥാപകനാണ് ഡോ. സുബ്രതോ ദാസ്. 2017 ൽ പത്മശ്രീ ലഭിച്ചു.[1]