ഉടുപ്പി രാമചന്ദ്ര റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യു.ആർ. റാവു/U. R. Rao/ಯು ಆರ್ ರಾವ್
യു.ആർ. റാവു 2008 ൽ
ജനനം(1932-03-10)10 മാർച്ച് 1932
അ‌മാരു, കർണാടക, ഇന്ത്യ
മരണം24 ജൂലൈ 2017(2017-07-24) (പ്രായം 85)
ദേശീയതഇന്ത്യൻ
മേഖലകൾബഹിരാകാശ ശാസ്ത്രം and സാറ്റലൈറ്റ് സാങ്കേതിക വിദ്യ
സ്ഥാപനങ്ങൾഐ.എസ്.ആർ.ഒ
അറിയപ്പെടുന്നത്ഇന്ത്യയുടെ ബഹിരാകാശ പദ്ധതി
പ്രധാന പുരസ്കാരങ്ങൾപത്മഭൂഷൺ (1976) പത്മവിഭൂഷൺ (2017)

ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു യു.ആർ. റാവു എന്ന പേരിലറിയപ്പെ‌ടുന്ന ഉടുപ്പി രാമചന്ദ്ര റാവു.[1][2]ഐ.എസ്.ആർ.ഒ മുൻ ചെയർമാനായിരുന്നു. തിരുവനന്തപുരത്തെ ഐ.ഐ.എസ്.ടി. ചാൻസലറായിരുന്നു. 2017 ജൂലൈ 24-ന് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ (1976)
  • പത്മവിഭൂഷൺ (2017)[3]

അവലംബം[തിരുത്തുക]

  1. DD to improve quality of programmes
  2. http://www.mathrubhumi.com/news/india/padma-awards-1.1682930
  3. http://www.padmaawards.gov.in/PDFS/PadmaAwards-2017_25012017.pdf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉടുപ്പി_രാമചന്ദ്ര_റാവു&oldid=3070450" എന്ന താളിൽനിന്ന് ശേഖരിച്ചത്