വിക്ടർ ഫ്രാൻസിസ് ഹെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്ടർ ഫ്രാൻസിസ് ഹെസ്
ജനനം വിക്ടർ ഫ്രാൻസ് ഹെസ്
1883 ജൂൺ 24(1883-06-24)
Schloss Waldstein, Peggau, Austria-Hungary
മരണം 1964 ഡിസംബർ 17(1964-12-17) (പ്രായം 81)
മൗണ്ട് വെർണൻ, ന്യൂയോർക്ക്, യു.എസ്.എ.
ദേശീയത ഓസ്ട്രോ-ഹങ്കേറിയൻ, ഓസ്ട്രിയ, അമേരിക്കൻ ഐക്യനാടുകൾ
മേഖലകൾ ഭൗതികശാസ്ത്രം
സ്ഥാപനങ്ങൾ ഗ്രാസ് സർവ്വകലാശാല
ഓസ്ട്രിയൻ അക്കാഡമി ഓഫ് സയൻസസ്
ഇൻസ്ബ്രക്ക് സർവ്വകലാശാല
ഫോർഡാം സർവ്വകലാശാല
ബിരുദം ഗ്രാസ് സർവ്വകലാശാല
അറിയപ്പെടുന്നത് കോസ്മിക് കിരണങ്ങളുടെ കണ്ടുപിടുത്തം
പ്രധാന പുരസ്കാരങ്ങൾ ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1936)
ജീവിത പങ്കാളി മരിയ ബെർത്ത വാർണർ ബ്രെയ്സ്കി (വി. 1920–1955) «start: (1920)–end+1: (1956)»"Marriage: മരിയ ബെർത്ത വാർണർ ബ്രെയ്സ്കി to വിക്ടർ ഫ്രാൻസിസ് ഹെസ്" Location: (linkback://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%BF%E0%B4%B8%E0%B5%8D_%E0%B4%B9%E0%B5%86%E0%B4%B8%E0%B5%8D)
എലിസബത്ത് എം. ഹെങ്കെ (വി. 1955–1964) «start: (1955)–end+1: (1965)»"Marriage: എലിസബത്ത് എം. ഹെങ്കെ to വിക്ടർ ഫ്രാൻസിസ് ഹെസ്" Location: (linkback://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%B8%E0%B4%BF%E0%B4%B8%E0%B5%8D_%E0%B4%B9%E0%B5%86%E0%B4%B8%E0%B5%8D)

കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ച ഓസ്ട്രിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു വിക്ടർ ഫ്രാൻസിസ് ഹെസ് (24 ജൂൺ 1883 - 17 ഡിസംബർ 1964). 1936ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[1]

അവലംബം[തിരുത്തുക]

  1. "Victor F. Hess, Physicist, Dies. Shared the Nobel Prize in 1936. Was Early Experimenter on Conductivity of Air. Taught at Fordham Till 1958". New York Times. December 19, 1964. Retrieved 2012-09-30. ... under his supervision, the United States Radium Corporation in New Jersey. ... Dr. Hess married Marie Bertha Warner Breisky in 1920; she died in 1955. ... 
"https://ml.wikipedia.org/w/index.php?title=വിക്ടർ_ഫ്രാൻസിസ്_ഹെസ്&oldid=2264990" എന്ന താളിൽനിന്നു ശേഖരിച്ചത്