"വിദ്യുത് ഋണത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,909 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Electronegativity}}
ഒരു [[ആറ്റം|ആറ്റത്തിനോ]] അല്ലെങ്കില്‍ ഒരു കൂട്ടം ആറ്റങ്ങള്‍ക്കോ [[സഹസമ്യോജക ബന്ന്ധനം|സഹസംയോജക രാസബന്ധനത്തില്‍]] [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളെ]] ആകര്‍ഷിക്കാനുള്ള കഴിവിനെ ആണ് '''വിദ്യുത് ഋണത''' (ഇലക്ട്രോനെഗറ്റിവിറ്റി - ചിഹ്നം χ) എന്നു പറയുന്നത്. 1932 ല്‍ [[ലീനസ് പോളിങ്|പോളിങ്ങാണ്‌]] വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്. വാലന്‍സ് ബോണ്ട് തിയറി രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത് ആദ്യമായി പോളിങ് നിര്‍വചിച്ചത്. പോളിങ്ങ് വിദ്യുത് ഋണതാപട്ടിക പ്രസിദ്ധപ്പെടുത്തിയതിനുശേഷം അതിനു ശേഷം മുള്ളിക്കന്‍ വിദ്യുത് ഋണത, ഗോര്‍ഡി വിദ്യുത് ഋണത, ഫിലിപ്സ് വിദ്യുത് ഋണത, അലെഡ്-റോക്കോ വിദ്യുത് ഋണത, ജാഫ് വിദ്യുത് ഋണത, മാര്‍ടിനോവ്-ബാട്സാനോവ് വിദ്യുത് ഋണത, സാന്‍ഡേര്‍സണ്‍ വിദ്യുത് ഋണത, നാച്യുരല്‍ വിദ്യുത് ഋണത, അലന്‍ വിദ്യുത് ഋണത തുടങ്ങീ നൂറുകണക്കിനു വിദ്യുത് ഋണതാപട്ടികകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
 
==മൂലകങ്ങളുടെ നവീകരിച്ച പോളിങ്ങ് വിദ്യുത് ഋണതയുടെഋണത പട്ടിക(χ<sub>P</sub>)==
1932 ല്‍ [[ലീനസ് പോളിങ്|പോളിങ്ങാണ്‌]] വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്. രണ്ട് വ്യത്യസ്ത അണുക്കളുടെ സഹസം‌യോജക രാസബന്ധനം (A–B) ഒരേ ആറ്റങ്ങള്‍ തമ്മിലുണ്ടാകാവുന്ന A–A, B–B ബന്ധനങ്ങളുടെ ശരാശരിയേക്കാളും ശക്തിയേറിയതായിരിക്കും എന്നതിന്‌ വിശദീകരണമാട്ടാണ്വിശദീകരണമായിട്ടാണ് അദ്ദേഹംപോളിങ് ഇത് മുന്നോട്ട് വച്ചത്.
 
=='''മൂലകങ്ങളുടെ അല്‍രെഡ്-റോക്കോനവീകരിച്ച പോളിങ്ങ് വിദ്യുത് ഋണതയുടെ പട്ടിക=='''
<center>
{| WIDTH="80%" align="CENTER"
<center>[[ആവര്‍ത്തനപ്പട്ടിക]] കൂടി കാണുക</center>
 
==പോളിങ്ങ്മുള്ളിക്കന്‍ വിദ്യുത് ഋണത (χ<sub>PM</sub>) - ഗണനരീതി==
1932 ല്‍ [[ലീനസ് പോളിങ്|പോളിങ്ങാണ്‌]] വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്. രണ്ട് വ്യത്യസ്ത അണുക്കളുടെ സഹസം‌യോജക രാസബന്ധനം (A–B) ഒരേ ആറ്റങ്ങള്‍ തമ്മിലുണ്ടാകാവുന്ന A–A, B–B ബന്ധനങ്ങളുടെ ശരാശരിയേക്കാളും ശക്തിയേറിയതായിരിക്കും എന്നതിന്‌ വിശദീകരണമാട്ടാണ് അദ്ദേഹം ഇത് മുന്നോട്ട് വച്ചത്.
 
മുള്ളിക്കന്റെ നിര്‍വചനപ്രകാരം ഒരു ആറ്റത്തിന്റെ പ്രഥമ അയോണീകരണ ഊര്‍ജ്ജത്തിന്റേയും അതിന്റെ ഇലക്ട്രോണ്‍ അഫിനിറ്റിയുടേയും സങ്കലനശരാശരിയാണ് വിദ്യുത് ഋണത.
===മറ്റു വിദ്യുത് ഋണതാ പട്ടികകള്‍===
 
'''അല്‍രെഡ്-റോക്കോ വിദ്യുത് ഋണത (χ<sub>AR</sub>)'''
::<math>\chi = 0.187(E_{\rm i} + E_{\rm ea}) + 0.17 \,</math>
==മൂലകങ്ങളുടെ അല്‍രെഡ്-റോക്കോ വിദ്യുത് ഋണതയുടെ പട്ടിക==
അയോണീകരണ ഊര്‍ജ്ജവും ഇലക്ട്രോണ്‍ അഫിനിറ്റിയും ഇലക്ട്രോണ്‍ വോള്‍ട്ടുകളില്‍.
::<math>\chi = (1.97\times 10^{-3})(E_{\rm i} + E_{\rm ea}) + 0.19,</math>
അയോണീകരണ ഊര്‍ജ്ജവും ഇലക്ട്രോണ്‍ അഫിനിറ്റിയും കിലോ ജൂള്‍/ മോളില്‍.
 
മുള്ളിക്കന്‍ നിര്‍വചനപ്രകാരം വിദ്യുത് ഋണതയുടെ യൂണിറ്റ് ഇലക്ട്രോണ്‍ വോള്‍ട്ട് അല്ലെങ്കില്‍ കിലോ ജൂള്‍/ മോള്‍ ആയിരിക്കും.
 
'''അല്‍രെഡ്== അലഡ്-റോക്കോ വിദ്യുത് ഋണത (χ<sub>AR</sub>)''' ==
 
'''മൂലകങ്ങളുടെ അലഡ്-റോക്കോ വിദ്യുത് ഋണതയുടെ പട്ടിക'''
<center>
{| WIDTH="80%" align="CENTER"
</center>
 
== സാന്‍ഡേര്‍സണ്‍ വിദ്യുത് ഋണത (χ<sub>S</sub>) ==
 
സാന്‍ഡേര്‍സണിന്റെ വിദ്യുത് ഋണത ആറ്റത്തിന്റെ വ്യാപ്തത്തിന്റെ വ്യുല്‍ക്രമത്തിന് ആപേക്ഷികമായി രൂപപ്പെടുത്തിയതാണ്.
 
'''==അലന്‍ വിദ്യുത് ഋണത (സ്പെക്ട്രോസ്കോപ്പിക് വിദ്യുത് ഋണത - χ<sub>Spec</sub>)'''==
 
=='''മൂലകങ്ങളുടെ അലന്‍ വിദ്യുത് ഋണതയുടെ പട്ടിക=='''
<center>
{| WIDTH="80%" align="CENTER"
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/362030" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി