"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
979 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
Outlander07 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3309937 നീക്കം ചെയ്യുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Outlander07 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3309937 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
}}
 
കേരളത്തിലെ ഒരു പ്രബല [[ജാതി]] സമൂഹത്തിന്റെ പേരാണ് '''''നായർ'''''. പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇതോ സമാനമായ വാക്കുകളോ സമുദായപ്പേരോ കുടുംബപ്പേരോ ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ നായർ സമുദായവുമായി ഇവർക്കു് വ്യക്തമായ ബന്ധങ്ങളൊന്നുമില്ല.കേരളോൽപത്തി പ്രകാരം പണ്ട് രാജാധികാരം ഉണ്ടായിരുന്ന കാലത്ത് 'നായകൻ' എന്ന് നൽകപ്പെട്ട സ്ഥാനപ്പേരാണ് ഇന്ന് നായർ ആയി ലോപിച്ചത്.<ref>https://www.mathrubhumi.com/books/excerpts/--1.177922</ref>{{Failed verification}} നായർ വിഭാഗത്തെ നമ്പൂതിരി ശൂദ്ര വർണ്ണത്തിൽ ഉൾപ്പെടുത്തിയത് കൊണ്ട് തന്നെ കേരളത്തിൽ വർണ്ണ-വ്യവസ്ഥയിൽ ഉൾപ്പെട്ട വർണത്തോട് കൂടിയ എന്ന് അർഥം വരുന്ന 'സവർണർ' ആയ രണ്ട് സമുദായത്തിൽ ഒന്ന് നായർ ആണ്. <ref>ജാതി വ്യവസ്ഥയും കേരളീയ ചരിത്രവും പി. കെ. ബാലകൃഷ്ണൻ. ഡി.സി. ബുക്സ്</ref>{{Page needed|date=April 2020}}
 
വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്.{{cn}} പേരിനൊപ്പം ഇവർ പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കുറുപ്പാൾ, കർത്താവ്, തരകൻ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, അച്ചൻ, തമ്പി, തമ്പാൻ , തമ്പുരാൻ, വർമ്മ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും
 
[[കേരള ചരിത്രം|കേരള ചരിത്രത്തിലും]] സാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്<ref name="kcas">{{MasterRef-KCAS1967}}</ref>. നായർ സേവാ സംഘം ([[നായർ സർവീസ് സൊസൈറ്റി]] - എൻ.എസ്.എസ്) ഒരു സമുദായമെന്ന നിലയിൽ നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടനയാണു്, <ref>http://nss.org.in/</ref>
 
==മതവിശ്വാസം==
നായർ സമുദായത്തിലെ അംഗങ്ങൾ എക്കാലവും ഹിന്ദുമതത്തിന്റെ ഭാഗമായി നിലനിന്നിരുന്നു എന്നു കരുതപ്പെടുന്നു. ചാതുർവർണ്യമനുസരിച്ച് ഹൈന്ദവരെ നാലു വർണങ്ങളിൽ ഏതെങ്കിലും ഒന്നിൽ പെട്ടവർ എന്നു പരിഗണിക്കപ്പെട്ടിരുന്നു. ഏറ്റവും താഴെക്കിടയിള്ളുവരെ പഞ്ചമർ എന്നും ബ്രാഹ്മണർ ഗണിച്ചിരുന്നു. ഏറ്റവും പ്രബലരായ നാടുവാഴികളായ സാമൂതിരിയെയും വേണാട് അടികളേയും പോലും ക്ഷത്രിയരായി നമ്പൂതിരിമാർ അംഗീകരിച്ചിരുന്നില്ല <ref> Nairs of Malabar by F C Fawcett</ref>. നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും ശൂദ്ര പദവി ഉള്ളവരും ഉണ്ട് {{cn}}. ഹിന്ദുമതത്തിൽപ്പെട്ട എല്ലാ മൂർത്തികളെയും നായന്മാർ ആരാധിച്ചുപോന്നു. എന്നാൽ വൈഷ്ണവമതം, ശൈവമതം, ശാക്തേയം എന്നിങ്ങനെയുള്ള വിഭാഗീയവിശ്വാസങ്ങൾ അവർക്കിടയിൽ ഉണ്ടായിരുന്നില്ല. . പരാശക്തി, ഭഗവതി, ദുർഗ്ഗ, ഭുവനേശ്വരി തുടങ്ങിയ സ്ത്രൈണമൂർത്തികളും ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശിവൻ, ഗണപതി തുടങ്ങിയ മൂർത്തികളും നായർമാർക്കിടയിൽ പുരാതനകാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്നു. അതോടൊപ്പം, ഭദ്രകാളി, ചാമുണ്ഡി, അയ്യപ്പൻ, ശാസ്താവു് (ചാത്തൻ), മുരുകൻ, വസൂരിമാല തുടങ്ങിയ ദൈവസങ്കൽപ്പങ്ങളും നായരുടെ മതവിശ്വാസത്തിന്റെ ഭാഗമായിരുന്നു.
 
നാഗാരാധനയും നായന്മാരുടെ പ്രത്യേകത ആയിരുന്നു. എല്ലാ നായർ തറവാടുകളോടും ചേർന്ന് നാഗ ആരാധനയ്ക്കായി കാവും കുളവും ഉണ്ടായിരുന്നു,"നൂറും പാലും സേവിക്കുക , പുള്ളുവൻപാട്ടും കളമെഴുത്തും നടത്തുക എന്നിവ സാധാരണം ആയിരുന്നു. നായന്മാർ നാഗങ്ങളെ അനുകരിച്ചു മുൻ കുടുമ വെച്ചിരുന്നു <ref>Native life in Travancore by Rev: Samuel Mateer AD 1883 page 323</ref>. കൃഷി, ആയുധവിദ്യ, വിശേഷദിവസങ്ങൾ, കുടുംബത്തിലെ ജനനമരണാദി സംഭവങ്ങൾ എന്നിവയുമായി അവരുടെ ഈശ്വരവിശ്വാസം അവശ്യം ബന്ധപ്പെടുത്തിയിരുന്നു. നായർ തറവാടുകളിൽ പ്രത്യേകിച്ച് മലബാറിൽ മച്ചിൽ ഭഗവതിയെ ശാക്തേയ പൂജയിലൂടെ ആരാധിച്ചിരുന്നു. ഇത്തരം കൗളമാർഗ പൂജകളിൽ സ്ത്രീക്ക് യാതൊരു അശുദ്ധിയും ഉണ്ടായിരുന്നില്ല.
കണ്ടെടുക്കപ്പെട്ട രേഖകളിൽ ലഭ്യമായതനുസരിച്ച് നായന്മാരെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയവരിൽ ഒരാൾ [[ഡ്വാർത്തേ ബാർബോസ]] എന്ന പോർച്ചുഗീസ്സുകാരനാണു്. A Description of the Coasts of East Africa and Malabar in the Beginning of the Sixteenth Century എന്ന തന്റെ വിഖ്യാതമായ ഗ്രന്ഥത്തിൽ ബാർബോസ നായന്മാരെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: {{Cquote|മലബാറിലെ ഈ രാജ്യങ്ങളിൽ നായർ എന്ന് വിളിക്കപ്പെടുന്ന മറ്റൊരു ജനവിഭാഗം ഉണ്ട്, കുലീനരായ ഇവർക്ക് യുദ്ധം ചെയ്യലല്ലാതെ മറ്റൊരു കടമയുമില്ല, വാളുകൾ, വില്ലുകൾ, അമ്പുകൾ, പരിചകൾ, കുന്തങ്ങൾ എന്നീ ആയുധങ്ങൾ ഇവർ സദാ വഹിക്കുന്നു. അവരെല്ലാവരും തന്നെ രാജാക്കന്മാരുടെയോ മറ്റ് പ്രഭുക്കന്മാരുടെയോ രാജാവിന്റെ ബന്ധുക്കളുടെയോ അതല്ലെങ്കിൽ ശമ്പളക്കാരായ അധികാരികളുടെയോ കൂടെ ഒന്നിച്ച് താമസിക്കുന്നു. നല്ല വംശപരമ്പരയിലല്ലെങ്കിൽ ആർക്കും നായരാകാൻ കഴിയില്ല. അവർ വളരെ മിടുക്കരും കുലീനരുമത്രെ. അവർ കർഷകരോട് സഹവസിക്കുകയോ മറ്റ് നായന്മാരുടെ വീടുകളിൽ നിന്നല്ലാതെ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നില്ല. രാവും പകലും തങ്ങളുടെ യജമാനന്മാരെ ഇവർ അകമ്പടി സേവിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും സേവനത്തിനും കൃത്യനിർവഹണത്തിനും കൂലിയായി വളരെ കുറച്ചുമാത്രമേ അവർക്ക് നൽകപ്പെടുന്നുള്ളൂ. തങ്ങൾ സേവിക്കുന്ന വ്യക്തിയെ കാത്തിരിക്കുമ്പോൾ പലപ്പോഴും വെറും ബെഞ്ചിലാണ് ഇവർ കിടന്നുറങ്ങാറുള്ളത്. ചിലപ്പോൾ അവർ ദിവസത്തിൽ ഒന്നിൽ കൂടുതൽ തവണ ഭക്ഷണം കഴിക്കാറില്ല. കാര്യമായ ശമ്പളമൊന്നും ഇല്ലാത്തതിനാൽ തന്നെ വളരെ ചെറിയ ചിലവുകളേ അവർക്കുള്ളൂ."<ref name="Barbosa">{{cite book |last1=Barbosa |first1=Duarte |title=A Description of the Coasts of East Africa and Malabar in the Beginning of the Sixteenth Century |date=1866 |publisher=Hakluyt Society |page=124 |url=https://books.google.co.in/books?id=oGcMAAAAIAAJ&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q=nair&f=false |accessdate=7 ഏപ്രിൽ 2020 |language=en |quote=In these kingdoms of Malabar there is another sect of people called nairs, who are the gentry, and have no other duty than to carry on war, and they continually carry their arms with them, which are swords, bows, arrows, bucklers, and lances. They all live with the kings, and some of them with other lords, relations of the king, and lords of the country, and with the salaried governors ; and with one another. And no one can be a nair if he is not of good lineage. They are very smart men, and much taken up with their nobility. They do not associate with any peasant, and neither eat nor drink except in the houses of other nairs. These people accompany their lords day and night ; little is given them for eating and sleeping, and for serving and doing their duty ; and frequently they sleep upon a bare bench to wait for the person whom they serve, and sometimes they do not eat more than once a day ; and they have small expenses for they have little pay.}}</ref>}}
 
19 ആം നുറ്റാണ്ടിലെ ക്രിസ്തൻ മിഷനറിയും ചരിത്രകരനുമായ റവ.സാമുവേൽ മാറ്റർ (1835-1893) ഇങ്ങനെ പ്രതിപാദിച്ചു കാണുന്നു "നായന്മാരുടെ കൂട്ടത്തിൽ രാജാക്കന്മാരും നാടുവാഴികളും ജന്മിമാരും പടയാളികളും കൃഷിക്കാരും ഉദ്യോഗസ്ഥൻമാരും ഉണ്ടായിരുന്നു ,അവരാണ് നാടിൻറെ ഉടയോൻ ,മലബാറിലെ എല്ലാ രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരാണ് " <ref>Native life in Travancore by Rev: Samuel Mateer AD 1883 page 172</ref>{{Failed verification|date=April 2020}}
===സമുദായത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യങ്ങളും സിദ്ധാന്തങ്ങളും===
 
 
==അവാന്തര വിഭാഗങ്ങൾ==
നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി ജാതിനിർണയം എന്ന പുരാതനമായ ഗ്രന്ഥത്തിന്റെ കാലം മുതൽക്കുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. [[ചാതുർവർണ്യം]] ചാതുർവ്വർണ്യക്രമമനുസരിച്ചു നായന്മാർ ക്ഷത്രിയർ തന്നെയാണ് പക്ഷെ ഇവരിൽ മിക്ക ഉപജാതികൾക്കും വേദാധികാരം ഇല്ലായിരുന്നു. ഇതുകൊണ്ടുതന്നെ മറ്റു ക്ഷത്രിയവംശജരിൽ നിന്നും വ്യത്യസ്തരായിരുന്നു ഇവർ. കേരളത്തിലെ ഒട്ടു മിക്ക നാടുവാഴികളും (ഏറ്റവും പ്രബലരായ സാമൂതിരിയും തിരുവിതാംകൂർ രാജാവും അടക്കം) രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരായിരുന്നു<ref>Native life in Travancore by Rev: Samuel Mateer AD 1883 page 383, 388 </ref> .നായർ വംശീയരിൽ ക്ഷത്രിയസ്ഥാനമുള്ളവരും ശൂദ്രസ്ഥാനമുള്ളവരും സങ്കരവർണ്ണികരും അനഭിജാത ശൂദ്രർ(താഴ്ന്ന ജാതി ശൂദ്രർ) എന്നിങ്ങനെ പലവിധമുണ്ടായിരുന്നു.എന്നാൽ നായൻമാർ പരശുരമാനാൽ പലായനം ചെയപ്പെട്ടു പൂണൂൽ ഉപേക്ഷിച്ച ക്ഷത്രിയർ ആണെന്നും ഐതിഹ്യമുണ്ട്<ref>Chattampi Swami</ref>{{Citation needed|reason=പുസ്തകത്തിന്റെ പേര് നൽകുക |date=April 2020}}. വില്യംലോഗൻ,സൂസൻ ബല്ലി അടക്കം ഉള്ളവരുടെ ലേഖനങ്ങളിൽ നായർമാരെ ക്ഷത്രിയർ ആയി ആണ് പറഞ്ഞിരിക്കുന്നത്<ref>Hindu Kingship and the Origin of Community: Religion, State and Society in Kerala, 1750-1850 Susan Bayly Modern Asian Studies, Vol. 18, No. 2 (1984), pp. 177–213</ref><ref>Maha-Magha Encyclopaedia of Indian Culture, by Rajaram Narayan Saletore. Published by Sterling, 1981. ISBN 0-391-02332-2. 9780391023321</ref>.നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും ശൂദ്ര വൈശ്യ പദവി ഉള്ളവരും ഉണ്ട്.തിരുവിതാംകൂറിലെ നായന്മാരെ മറുനാടൻ ശൂദ്രവിഭാഗങ്ങളിൽനിന്നും വേർതിരിച്ചുപറയാൻ മലയാള ശൂദ്രർ എന്നു നമ്പുതിരിമാർ വിളിച്ചിരുന്നു എന്നു് 'ദക്ഷിണേന്ത്യയിലെ ജാതികളും ഗോത്രങ്ങളും എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ടു്. <ref name="ThurstonRangachari2001">{{cite book|author1=Edgar Thurston|author2=K. Rangachari|title=Castes and Tribes of Southern India - Volume 1|url=http://books.google.com/books?id=FnB3k8fx5oEC&pg=PA293|accessdate=6 January 2013|year=2001|publisher=Asian Educational Services|isbn=978-81-206-0288-5|page=293}}</ref><ref name="Mavor1813">{{cite book|author=William Fordyce Mavor|title=Forster, Buchanan's India|url=http://books.google.com/books?id=X4xPAAAAYAAJ&pg=PA346|accessdate=6 January 2013|year=1813|publisher=Sherwood, Neely & Jones|page=346}}</ref>
 
116 വിഭാഗം നായർമാരുണ്ട് എന്ന് 1901-ലെ സെൻസസ് പറയുന്നു.{{Fact}} പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.
 
=== സാമന്ത ക്ഷത്രിയർ===
നായർ ക്ഷത്രിയ വിഭാഗത്തിലെ പ്രമുഖമായ മറ്റൊരു ഉപവിഭാഗമാണ് സാമന്ത ക്ഷത്രിയർ{{Citation needed|date=April 2020}}, [[ഉപനയനം]] നിർബന്ധമായി ആചരിക്കുന്നവരും ഇല്ലാത്തവരും സാമന്തക്ഷത്രിയ വിഭാഗത്തിലുണ്ട്.
 
===കിരിയത്തുനായർ===
മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് ആചാരപരമായും ബന്ധുതാപരമായും സേവനപരമായും ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഒരു സാമന്ത ക്ഷത്രിയരുടെ വിഭാഗമായിരുന്നു കിരിയത്തു നായർമാർ <ref>Nairs of Malabar by F C Fawcett page 185</ref><sup><small>[ഉദ്ധരണി{{Failed ആവശ്യമാണ്]</small></sup>verification|date=April 2020}}. പഴയകാലത്തെ [[മലബാർ]], [[കൊച്ചി]] പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത്.{{fact}}
 
===ഇല്ലത്തുനായർ===
ഗാർഹികവും മതപരവുമായ സേവനങ്ങൾക്കായി [[നമ്പൂതിരി]] കുടുംബങ്ങളോട് ബന്ധപ്പെട്ടു വർത്തിച്ചിരുന്ന നായർമാരും നാട്ടുനടപ്പുകളിലെ ഇതരകൃത്യങ്ങളും കൃഷിയും സൈന്യവൃത്തിയും ചെയ്തിരുന്നവർ അസ്സൽഇല്ലം ഇല്ലം എന്ന രണ്ടു തിരിവുകളിലുള്ള ഇല്ലത്തു നായർമാർ.{{fact}}. കേരളം സൃഷ്ടിച്ച സമയത്ത് ബ്രാഹ്മണരുടെ സേവനത്തിനായി [[പരശുരാമൻ]] ചുമതലപ്പെടുത്തിയ സഹായികളും പടയാളികളുമാണ് ഇല്ലത്തുനായർ എന്നൊരു ഐതിഹ്യം,<ref>കേരളോത്പത്തി page 63</ref>{{fact}} ചരിത്രപണ്ഡിതന്മാർ ഒരിക്കലും ഒരു വിശ്വസനീയ രേഖയായി അംഗീകരിച്ചിട്ടില്ലാത്ത [[കേരളോത്പത്തി]]യിൽ പരാമർശിച്ചു കാണുന്നു.
150

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3310084" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി