കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്കെ.ബാലകൃഷ്ണ കുറുപ്പ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രം
പ്രസാധകൻമാതൃഭൂമി ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
16 മേയ് 2000
മാധ്യമംഅച്ചടി
ഏടുകൾ243
ISBN978-81-826-5565-2

കെ.ബാലകൃഷ്ണ കുറുപ്പ് രചിച്ച് മാതൃഭൂമി പബ്ലിഷിംഗ് കമ്പനി 16 മെയ് 2000 ൽ പ്രസിദ്ധികരിച്ച ചരിത്ര പുസ്തകമാണ് കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും[1][2]. കെ.ബാലകൃഷ്ണ കുറുപ്പ് ന്റെ മരണാനന്തരം ആണു ഈ ക്രിതി പ്രസിദ്ധീകരിക്കപെട്ടത്[3].

ഉള്ളടക്കം[തിരുത്തുക]

മലബാറിന്റെയും കോഴിക്കോടിന്റെയും ചരിത്രപുസ്തകങ്ങളിൽ പണ്ട് മുതലേ കേട്ട് മനസ്സിൽ പതിഞ്ഞ ചില ധാരണകളെ തിരുത്തുന്ന സ്വതന്ത്രമായ ഒരു ചരിത്ര ഗ്രന്ഥം ആണ് ഇത്[4][1][2]. പത്മനാഭ മേനോൻ, വില്യം ലോഗൻ, കൃഷ്ണ അയ്യർ എന്നിവരുടെ ഗ്രന്ഥങ്ങൾ സോഴ്സ് ബുക്കുകളായി വളരെ അധികം പ്രയോജനപ്പെടുത്തിയും ഹെറോഡോട്ടസ് മുതൽ മിഷേൽ ഫൂക്കോ വരെയുള്ള ചരിത്ര കാരന്മാരുടെ അഭിപ്രായങ്ങളെ മനസ്സിലാക്കിയും ആണ് ഈ ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എന്ന് ആമുഖത്തിൽ ഗ്രന്ഥകാരൻ പറയുന്നു[4].

അധ്യായം[തിരുത്തുക]

 1. മലബാർ വിശേഷം
 2. നായരും തിയ്യരും നമ്പൂതിരിയും മറ്റും
 3. ജീവിതരീതി
 4. പോർളാതിരിമാർ
 5. സാമൂതിരിമാർ-1
 6. സാമൂതിരിമാർ-2
 7. മയ്സൂറിയൻ ആക്രമണം
 8. ബ്രിട്ടീഷ് ഭരണം
 9. കോഴിക്കൊടും ദേശീയപ്രസ്താനങളും
 10. ആരാധനാലയങളും മതങളും മതനവീകരണപ്രസ്താനങളും
 11. കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യം

അവലംബം[തിരുത്തുക]

 1. 1.0 1.1 "കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും". Goodreads. ശേഖരിച്ചത് 2017-12-11.
 2. 2.0 2.1 "കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും". DCbookstore. ശേഖരിച്ചത് 2017-12-11.
 3. "കെ . ബാലകൃഷ്ണ കുറുപ്പ്". കേരള സാഹിത്യ അക്കാദമി. ശേഖരിച്ചത് 2017-12-10.
 4. 4.0 4.1 കെ.ബാലകൃഷ്ണ കുറുപ്പ്, 'കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും', mathrubhumi publications, Third edition January 2013