"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
414 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q5353596 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
{{prettyurl|Elathalam}}
[[ചിത്രം:ilathalam.jpg|thumb|150px|right|]]
[[കേരളം|കേരളത്തിന്റെ]] തനതായ ഒരു വാദ്യോപകരണമാണ് '''ഇലത്താളം''' അഥവാ '''കൈമണി'''.<ref>{{cite news|title=ഇലത്താളം|url=http://archive.is/Q9LCd|accessdate=2013 സെപ്റ്റംബർ 6|newspaper=കേരള ഇന്നൊവേഷൻ ഫൌണ്ടേഷൻ}}</ref> [[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളിൽ]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളംവാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ഓടു കൊണ്ട് വുത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം [[മാർഗ്ഗംകളി]] പോലുള്ള രംഗകലകളിൽ ഉപയോഗിക്കുന്നുണ്ട്.
 
== പേരിന്റെ പിന്നിൽ ==
*എം.പി.വിജയന്
*താഴത്തേടത്ത് മുരളി
==അവലംബം==
{{RL}}
 
{{Musical-instrument-stub}}
{{കേരളത്തിലെ വാദ്യങ്ങൾ}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1830329" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി