നഗാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നഗരാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നഗാരം
നഗാഡ എന്ന പെരുമ്പറ ഒട്ടകത്തിന്റെ പുറത്തുവച്ച് മുഗൾ സൈന്യം യുദ്ധത്തിനു കൊണ്ടുപോകുന്നു.

ഒരു വാദ്യ ഉപകരണമാണ് നകാരം. നകരാവ് എന്ന പദം ലോപിച്ചാണ് നകാരം എന്ന പദം ഉണ്ടായത്. മുസ്ലീം പള്ളികളിൽ ബാങ്ക് വിളിക്കുന്ന നേരം ശബ്ദമുണ്ടാക്കി സമയം അറിയിക്കാൻ ഈ ഉപകരണം ഉപയോഗിച്ചിരുന്നു. അപൂർവ്വം ചില പള്ളികളിൽ ഇപ്പോഴും ഇത് ഉപയോഗിച്ചുവരുന്നു.

ക്രിസ്തീയദേവാലയങ്ങളിലെ ഉത്സവപ്രദക്ഷിണങ്ങൾക്കും മറ്റും ഇത് ഉപയോഗിക്കാറുണ്ട്.[1]

സംസ്കാരത്തിൽ[തിരുത്തുക]

ആലാഹയുടെ പെണ്മക്കൾ എന്ന കൃതിയിൽ നഗാരം കൊട്ടുന്നയാളെപ്പറ്റി പ്രസ്താവനയുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "പിണ്ടിപ്പെരുന്നാൾ പ്രദക്ഷിണം ഭക്തിസാന്ദ്രമായി". ഇരിങ്ങാലക്കുട ലൈവ്. മൂലതാളിൽ നിന്നും 2013-07-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 25. {{cite news}}: Check date values in: |accessdate= (help)
  2. "പൂരത്തിന്റെ നാട്ടിലെ പ്രാഞ്ചിഭാഷ". മാതൃഭൂമി. മൂലതാളിൽ നിന്നും 2013-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ജൂലൈ 25. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നഗാരം&oldid=3776664" എന്ന താളിൽനിന്ന് ശേഖരിച്ചത്